Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ ജനറല്‍...

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ വിവാദ ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

text_fields
bookmark_border
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ തിരിച്ചുവിളിച്ച് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജു കുറ്റിങ്കലിന് സസ്പെന്‍ഷന്‍. ഇതുസംബന്ധിച്ച ഉത്തരവ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി. വസന്തദാസ് ചൊവ്വാഴ്ച കൈമാറും. ആലപ്പുഴ പാലസ് വാര്‍ഡ് താഴത്തുപറമ്പില്‍ മനോഹരന്‍െറ (85) ഇടതുകാലിനാണ് ഒക്ടോബര്‍ 29ന് വിവാദ ശസ്ത്രക്രിയ നടന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സിദ്ധാര്‍ഥന്‍, ആര്‍.എം.ഒ ഡോ. അനസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story