Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2016 6:28 PM IST Updated On
date_range 17 Aug 2016 6:28 PM ISTമാലിന്യകേന്ദ്രമായി ചാവടി മാര്‍ക്കറ്റ്
text_fieldsbookmark_border
തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ ചാവടി മാര്‍ക്കറ്റ് മാലിന്യംതള്ളല്‍ കേന്ദ്രമാകുന്നു. കടകളില്‍നിന്നുള്ള പ്ളാസ്റ്റിക് അവശിഷ്ടങ്ങളും പാഴായ ട്യൂബുകളും മറ്റും മാര്‍ക്കറ്റില്‍ തള്ളിയിരിക്കുകയാണ്. കടകളില്‍നിന്ന് മലിനജലവും മാര്‍ക്കറ്റിലേക്ക് ഒഴുകിയത്തെുകയാണ്. നിത്യവും 500ഓളം പേര്‍ മത്സ്യം വാങ്ങാന്‍ ആശ്രയിക്കുന്നത് ഈ ചന്തയെയാണ്. കുത്തിയതോട് പഞ്ചായത്തിന്‍െറ ഏക മാര്‍ക്കറ്റാണ് ഇത്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മത്സ്യവില്‍പനക്കാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story