Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹെല്‍മറ്റില്ളെങ്കില്‍...

ഹെല്‍മറ്റില്ളെങ്കില്‍ പെട്രോളില്ല; കാമ്പയിന്‍ ആരംഭിച്ചു

text_fields
bookmark_border
മാവേലിക്കര: ഹെല്‍മറ്റ് കര്‍ശനമാക്കുന്നതിന് ‘ഹെല്‍മറ്റ് ഇല്ളെങ്കില്‍ പെട്രോള്‍ ഇല്ല’ കാമ്പയിന്‍ മാവേലിക്കര മോട്ടോര്‍ വാഹന വകുപ്പിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ മാവേലിക്കരയിലെ പത്ത് പെട്രോള്‍ പമ്പുകള്‍ തെരഞ്ഞെടുത്താണ് കാമ്പയിന്‍ ആരംഭിച്ചത്. സ്കൗട്ട് വിദ്യാര്‍ഥികള്‍ ഹെല്‍മറ്റ് ഇല്ലാതെ എത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കുകയാണ് ചെയ്യുന്നത് ഇതോടൊപ്പം ബോധവത്കരണവും നടക്കും. തുടര്‍ന്നും ബോധവത്കരണം തുടരുമെന്ന് മാവേലിക്കര ജോയന്‍റ് ആര്‍.ടി.ഒ രമണന്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story