Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാജ സീഡി പിടികൂടി

വ്യാജ സീഡി പിടികൂടി

text_fields
bookmark_border
മാവേലിക്കര: സിനിമ സീഡികള്‍ വ്യാജമായി പകര്‍ത്തി വിറ്റയാള്‍പിടിയില്‍. മാവേലിക്കര തട്ടാരമ്പലം അമ്പാടി മ്യൂസിക്സ് ഉടമയും കണ്ണമംഗലം കൈതവടക്ക് വൈഷ്ണവത്തില്‍ സുരേഷ്കുമാറി(43)നെയാണ് ചൊവ്വാഴ്ച പിടികൂടിയത്. തിരുവനന്തപുരത്തുനിന്നും എത്തിയ ആന്‍െറി പൈറസി സെല്ല് സ്ക്വാഡാണ് പിടികൂടിയത്. ഇയാളെ മാവേലിക്കര പൊലീസിന് കൈമാറി. ഇയാളില്‍നിന്ന് 75 വ്യാജ സീഡികള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story