Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവെല്‍ഫെയര്‍ പാര്‍ട്ടി ...

വെല്‍ഫെയര്‍ പാര്‍ട്ടി ചെറിയനാട് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച്

text_fields
bookmark_border
ചെങ്ങന്നൂര്‍: സീറോ ലാന്‍ഡ്ലെസ് പദ്ധതിപ്രകാരം ഭൂരഹിതരുടെ അപേക്ഷകളില്‍ കാലാവധി കഴിയുംമുമ്പ് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ചെറിയനാട് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പടനിലം ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരീപ്പുഴ ഉദ്ഘാടനം ചെയ്തു. ഭൂസമര സമിതി ജില്ലാ കണ്‍വീനര്‍ നാസര്‍ ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കണ്‍വീനര്‍ വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. ബാബു കുന്തല, സന്തോഷ് പുലിയൂര്‍, സിബീഷ് ചെറുവല്ലൂര്‍, ബിജു ഇലഞ്ഞിമേല്‍, രാജന്‍, രാജേഷ്, ബിജു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story