Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകര്‍ഷകത്തൊഴിലാളി...

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണം

text_fields
bookmark_border
മാവേലിക്കര: കര്‍ഷകത്തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്ന് ഡി.കെ.ടി.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം കല്ലുമല രാജന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് ബി.ആര്‍. കൈമള്‍ കരുമാടി മുഖ്യപ്രസംഗം നടത്തി. എന്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. രമേശ് ഉപ്പാന്‍സ്, ബാലന്‍ തയ്യില്‍, എസ്. അഷ്റഫ്, ചെറിയാന്‍, പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story