Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗുരുദര്‍ശനത്തെ...

ഗുരുദര്‍ശനത്തെ പണയപ്പെടുത്തി മൂന്നാം മുന്നണി ഉണ്ടാക്കാന്‍ കഴിയില്ല –പന്ന്യന്‍

text_fields
bookmark_border
മാരാരിക്കുളം: ശ്രീനാരായണ ഗുരുവിന്‍െറ ദര്‍ശനങ്ങളെ പണയപ്പെടുത്തി കേരളത്തില്‍ മൂന്നാം മുന്നണി ഉണ്ടാക്കാന്‍ കഴിയില്ളെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മാരാരിക്കുളത്ത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം വേറെ സമുദായം വേറെ എന്ന കാഴ്ചപ്പാടാണ് കേരളീയര്‍ക്ക്. കോണ്‍ഗ്രസ് നേതാവായ ആര്‍. ശങ്കര്‍ സമുദായത്തിന്‍െറ വോട്ട് നോക്കി മത്സരിച്ചിട്ട് തോറ്റുപോയ ചരിത്രം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:
Next Story