Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2015 10:47 AM GMT Updated On
date_range 20 Oct 2015 10:47 AM GMTസര്‍ക്കാര്‍ ഓഫിസ് മതിലില്‍ ചുവരെഴുത്ത്: പരാതി സമര്‍പ്പിക്കാം
text_fieldsbookmark_border
ആലപ്പുഴ: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ മതിലുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുവരെഴുത്ത് നടത്തിയവരും ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചവരും എഴുത്തുകള്‍ മായിച്ചു കളയേണ്ടതും ബോര്‍ഡുകള്‍ മാറ്റേണ്ടതുമാണ്. അല്ലാത്തപക്ഷം ആന്‍റി ഡിഫേസ്മെന്‍റ് സ്ക്വാഡ് ചുവരെഴുത്തുകള്‍ മായിച്ചുകളയും. ഇതിന്‍െറ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ പെടുത്തും. പരാതികള്‍ നേരിട്ട് കലക്ടറെ 0477 2239720 നമ്പറില്‍ അറിയിക്കാം. താലൂക്കുതലത്തിലും പരാതി നല്‍കാം. അമ്പലപ്പുഴ: 9447344506, ചേര്‍ത്തല: 9446493755, കുട്ടനാട്: 9447057309, കാര്‍ത്തികപ്പള്ളി: 9447773695, മാവേലിക്കര: 9746377056, ചെങ്ങന്നൂര്‍: 8289857518.
Next Story