Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2015 3:38 PM IST Updated On
date_range 18 Oct 2015 3:38 PM ISTകായംകുളം നഗരസഭയില്‍ 159 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്
text_fieldsbookmark_border
കായംകുളം: കായംകുളം നഗരസഭയില്‍ 44 വാര്‍ഡുകളിലായി 159 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. വാര്‍ഡ്, സ്ഥാനാര്‍ഥികളുടെ പേര് എന്ന ക്രമത്തില്‍. വാര്‍ഡ് ഒന്ന് -കൃഷ്ണകുമാരി (കോണ്‍), ചിത്ര (സി.പി.ഐ), ഫസീല (സ്വത), സിന്ധു (ബി.ജെ.പി). രണ്ട് - അബ്ദുല്‍ ജബ്ബാര്‍ (സ്വത), എ. ഇര്‍ഷാദ് (ലീഗ്), നവാസ് ഷാ ഹുസൈന്‍ (സി.പി.എം സ്വത). മൂന്ന് -അബ്ദുല്‍ ജബ്ബാര്‍ (സ്വത), എ.എ. റഹീം (സി.പി.ഐ), നവാസ് (ലീഗ്). നാല് -അനീസ് കലാം (ലീഗ്), ഒ. അബ്ദുല്ലക്കുട്ടി (വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുല്‍ മനാഫ് (സി.പി.എം). അഞ്ച് -ബിന്ദുമോള്‍ (സ്വത), ഷീജ (എസ്.ഡി.പി.ഐ), സുനിത (പി.ഡി.പി), സുമയ്യ (ലീഗ്), പി.ടി. റംല (സി.പി.ഐ). ആറ് -അഭിലാഷ് (ബി.ജെ.പി), കടയില്‍ രാജന്‍ (കോണ്‍), വത്സല മോഹന്‍ദാസ് (സി.പി.എം). ഏഴ് -നൗഷാദ് (നിസാം കാവില്‍-കോണ്‍), നൗഷാദ് (സ്വത), രതീഷ് (ബി.ജെ.പി), ഹരികുമാര്‍ (സി.പി.എം), എട്ട് - അലി മുഹമ്മദ് ബാദുഷ (എസ്.ഡി.പി.ഐ), പി.കെ. കൊച്ചുകുഞ്ഞ് (ലീഗ്), മുഹമ്മദ് അന്‍സില്‍ (സ്വത), ഷാഹുല്‍ ഹമീദ് (പി.ഡി.പി), സുള്‍ഫിക്കര്‍ മയൂരി (എന്‍.സി.പി), പി.ടി. ഹക്കീം (സി.പി.ഐ). ഒമ്പത് -പ്രിയ (ബി.ജെ.പി), ഷഹീദ (എസ്.ഡി.പി.ഐ), സജ്ന (ജനതാദള്‍-എസ്), സുറുമി (ലീഗ്), സമിയത്ത് നാസിം (സ്വത), റസീന (സ്വത). 10 -രാജേഷ് കമ്മത്ത് (ബി.ജെ.പി), രാധാകൃഷ്ണപ്രഭു (ജനതാദള്‍-എസ്), വിഠളദാസ് (കോണ്‍). 11 -ജസി (എല്‍.ഡി.എഫ് സ്വത), രമണി (ബി.ജെ.പി), ലാലമ്മ (കോണ്‍). 12 -വി.എസ്. അജയന്‍ (സി.പി.എം), അജിത്കുമാര്‍ (ബി.ജെ.പി), വിജയകുമാര്‍ (കോണ്‍). 13 -മിനി ശാമുവല്‍ (കോണ്‍), മോഹന്‍ദാസ് (സ്വത), സദാശിവന്‍ (ബി.ജെ.പി), ജി. ഹരി (സി.പി.എം). 14 -അമ്പിളി ലത്തീഫ് (കോണ്‍), കരിഷ്മ (സ്വത), നിസ സമീര്‍ (സ്വത), ഷാഹിന ഷമീര്‍ (സി.പി.ഐ). 15 -അനിഗര്‍ (സി.പി.എം), ഗിരീഷ് കുമാര്‍ (സ്വത), മുരളീധരന്‍ നായര്‍ (ബി.ജെ.പി), ഹസന്‍ കോയ (കോണ്‍). 16 -അശോക് കുമാര്‍ (സ്വത), ത്രദീപ് കുമാര്‍ (കോണ്‍), പ്രഫ. എസ്. മന്മഥന്‍ പിള്ള (സി.പി.എം), പാലമുറ്റത്ത് വിജയകുമാര്‍ (ബി.ജെ.പി). 17 - രജനി (കോണ്‍), സുശീല (സി.പി.എം), സ്മിത (ബി.ജെ.പി). 18 -ഗോപകുമാരി (സി.എം.പി), ലത (സ്വത), അഡ്വ. എന്‍. ശിവദാസന്‍ (സി.പി.എം), സനല്‍ (ബി.ജെ.പി), സുരേഷ് (സ്വത). 19 -എന്‍. പ്രദീപ് കുമാര്‍ (സി.പി.എം), ഷാനവാസ് (കോണ്‍), സനൂഷ് (ബി.ജെ.പി). 20 -അജികുമാര്‍ (സ്വത), എ. നസറുല്ല (കോണ്‍), മുഹമ്മദ് ജലീല്‍ (സി.പി.ഐ). 21 -ഗിരിജ (സി.പി.ഐ), ജാസ്മിന്‍ (സ്വത), ബിന്ദു (ബി.ജെ.പി), വിജയലക്ഷ്മിയമ്മ (കോണ്‍), ശ്രീലേഖ (കോണ്‍.). 22 -ദീപു (സി.പി.എം), ബിദു (കോണ്‍), രാജീവ് (ബി.ജെ.പി), ഹരിദാസന്‍ (സ്വത). 23 -അനിത (ബി.ജെ.പി), വസന്തകുമാരി (കോണ്‍), പി. ശശികല (സി.പി.എം). 24 -ജബി അഷറഫ് (വെല്‍ഫെയര്‍ പാര്‍ട്ടി), ഷക്കീന (കോണ്‍), ഷാമില അനിമോന്‍ (എല്‍.ഡി.എഫ് സ്വത), സൗദാമിനി രാജു (സ്വത). 25 -ഉണ്ണികൃഷ്ണപിള്ള (ബി.ജെ.പി), ബാബു (സ്വത), അഡ്വ. യു. മുഹമ്മദ് (കോണ്‍), രാജശ്രി കോമളത്ത് (സ്വത), സുബൈര്‍ കുട്ടി (സി.പി.എം). 26 - രഞ്ജിനി (സി.പി.എം), രേഖ (ബി.ജെ.പി), സുമംഗല (കോണ്‍). 27 -എസ്. കേശുനാഥ് (സി.പി.എം), ദേവരാജന്‍ (ബി.ജെ.പി), വി.എസ്. സുരേന്ദ്രന്‍ (കോണ്‍). 28 -ദിനത (ബി.ജെ.പി), ബിന്ദു (സ്വത), സുധ ഹരി (സി.പി.എം), സുഷമ (യു.ഡി.എഫ് സ്വത). 29 -അനിത ഷാജി (സി.പി.എം), ബേബികുമാരി (ബി.ജെ.പി), മിനി ശിവന്‍ (കോണ്‍). 30 -അജിത (ബി.ജെ.പി), കെ.കെ. അനില്‍ കുമാര്‍ (എല്‍.ഡി.എഫ് സ്വത), സി.എസ്. ബാഷ (കോണ്‍). 31 -ഓമന അനില്‍ (ബി.ജെ.പി), കൃഷ്ണകുമാരി നടേശന്‍ (കോണ്‍), വാമാക്ഷി (സി.പി.ഐ). 32 -ചന്ദ്രലേഖ (സ്വത), പ്രീത സുഭാഷ് (സി.പി.എം), ഭാമിനി സൗരഭന്‍ (കോണ്‍). 33 -അജിത് (സ്വത), എം.എ.കെ. ആസാദ് (കോണ്‍), ബേബി (സ്വത), അഡ്വ. എ. സുനില്‍ (സി.പി.ഐ). 34 -ഡി. അശ്വനിദേവ് (ബി.ജെ.പി), പ്രഫ. എം.ആര്‍. രാജശേഖരന്‍ (സി.പി.എം), ഷാജി (കേരള കോണ്‍-ജേക്കബ്), 35 -മിലന്‍ എസ്. വര്‍ഗീസ് (കേരള കോണ്‍-എം), ശശികല ബാബു (സി.പി.ഐ), റെയ്ചല്‍ തോമസ് (സ്വത). 36 -കുത്സുമ്മ (സി.പി.എം), ഫൗസിയ ബിജു (സ്വത), ഷീബ ദാസ് (കോണ്‍). 37 -അന്‍സില സജി (എസ്.ഡി.പി.ഐ), ആറ്റക്കുഞ്ഞ് (ഐ.എന്‍.എല്‍), നഗീന ഹംഷാദ് (ജനതാദള്‍-യു), സലീന (പി.ഡി.പി). 38 -ഗായത്രി തമ്പാന്‍ (കോണ്‍), വസന്തകുമാരിയമ്മ (സി.പി.എം), സുധ സുധാകരന്‍ (സ്വത), 39 -അബ്ദുല്‍ ജലീല്‍ (സി.പി.എം), വിനോദ് (ബി.ജെ.പി), എ.ജെ. ഷാജഹാന്‍ (കോണ്‍), സിയാദ് മണ്ണാമുറി (എസ്.ഡി.പി.ഐ). 40 -കരുനില്‍ നിസാര്‍ (ജനതാദള്‍-യു), ഷമീര്‍ (സ്വത), സുദേവന്‍ (സി.പി.എം), സുധീഷ് (ബി.ജെ.പി). 41 -ബിന്‍സു (കോണ്‍), സുജിത (എല്‍.ഡി.എഫ് സ്വത), സുരേഖ (ബി.ജെ.പി). 42 -മഹാലക്ഷ്മി (യു.ഡി.എഫ് സ്വത), ഷീജ (ബി.ജെ.പി), റജില നാസര്‍ (സി.പി.എം). 43 -മിനി സലിം (സി.പി.ഐ), സുജിത (ലീഗ്), ഹസീനമോള്‍ (സ്വത.). 44 -ദിവ്യ (സ്വത), ഷാജു നാസര്‍ (കോണ്‍), സുജാത (സി.പി.എം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story