Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2015 3:14 PM IST Updated On
date_range 24 Nov 2015 3:14 PM ISTകലവൂര്‍ ബസ്സ്റ്റാന്‍ഡ് പുനര്‍നിര്‍മാണം ആരംഭിച്ചു
text_fieldsbookmark_border
മണ്ണഞ്ചേരി: കലവൂര്‍ ബസ്സ്റ്റാന്‍ഡിന്‍െറ പുനര്‍നിര്‍മാണം ആരംഭിച്ചു. ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി യൂനിറ്റിന്‍െറ അഭ്യര്‍ഥന പ്രകാരം തോമസ് ഐസക് എം.എല്‍.എ അനുവദിച്ച മൂന്നുലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ:ഷീനാസനല്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ തങ്കമണി ഗോപിനാഥ്, ഇന്ദിരാതിലകന്‍,പഞ്ചായത്തംഗങ്ങളായ സിന്ധുക്കുട്ടി,കെ.ഡി. രമാദേവി,അജിതന്‍,നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ വി.വേണു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story