Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightകൊറോണക്കാല കവിതകൾ

കൊറോണക്കാല കവിതകൾ

text_fields
bookmark_border
covid.jpg
cancel

1. പ്രണയം( സ്റ്റോക്ക്ഹോം സിൻഡ്രോം)

വീട്ടുതടവറയിൽ ഏറെന ാൾ കഴിയവെ,
കേട്ടറിഞ്ഞ കൊറോണയോട് അയാൾക്ക് പ്രണയമായി.
സമസ്​ത ദിക്കിലുമന്വേഷിച്ചലഞ്ഞ്, അവസാനം
ആശുപത്രി വരാന്തയിലെ നിരത്തി വച്ചിരുന്ന
മരപ്പെട്ടികളിലൊന്നിലെ വെളുത്ത തുണിക്കെട്ടിനുള്ളിൽ
അയാളവളെ കണ്ടെത്തി.
അവൾ അയാളിലലിഞ്ഞു.
അയാൾ ഭൂമിയിലും...

alone.jpg

2. നഷ്ടം

ഴ നനഞ്ഞ്, വെയിലറിഞ്ഞ്
ചെളിയണിഞ്ഞ്, വയലറിഞ്ഞ്
മാങ്ങയെറിഞ്ഞ്, മാവറിഞ്ഞ്

നീന്തിത്തുടിച്ച്, കുളമറിഞ്ഞ്
ചൂണ്ടയെറിഞ്ഞ്, തോടറിഞ്ഞ്
കയറിയിറങ്ങി, മരമറിഞ്ഞ്

കളിവീട് കെട്ടി, വിശപ്പറിഞ്ഞ് മതിച്ച് കളിച്ച്,
മനമറിഞ്ഞ് കളിച്ച് കളിച്ച്, ഞാനറിഞ്ഞ്
കാലം പോയെന്ന്, ഞാനാരുമല്ലെന്ന്.

(കോഴിക്കോട് സഹകരണ ആശുപത്രി​യിലെ ഡോക്​ടറാണ്​ കവി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newslovemalayalam newsloserachanacovid 19covid poem
News Summary - covid time poems; love -literature news
Next Story