Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകവി വിജയ്​ നമ്പീശൻ...

കവി വിജയ്​ നമ്പീശൻ നിര്യാതനായി

text_fields
bookmark_border
vijay-nambeesan
cancel

ന്യൂഡൽഹി: കവിയും എഴുത്തുകാരനുമായ വിജയ്​ നമ്പീശൻ നിര്യാതനായി. 54 വയസായിരുന്നു. 1988ൽ ഇന്ത്യയിൽ ആദ്യമായി  ദേശീയ കവിതാ മത്​സരം നടത്തിയപ്പോൾ വിജയിയായിരുന്നു. ജീത്​ തയ്യിൽ, ഡോം മൊറീസ്​ എന്നിവരോട്​ ചേർന്ന്​ ജെമിനി എന്ന കവിതാ സമാഹാരവും ഇറക്കിയിട്ടുണ്ട്​. 

അദ്ദേഹത്തി​​െൻറ ‘മദ്രാസ്​ സെൻട്രൽ’ എന്ന കവിത നിരൂപക പ്രശംസ നേടിയതാണ്​. ഇന്ത്യൻ കവി സമൂഹം ബ്രിട്ടീഷ്​ കൗൺസിലുമായി ചേർന്ന്​ നടത്തിയ കവിതാ മത്​സരത്തിൽ വിജയം നേടിയതും ഇൗ കവിതയാണ്​. 

​െഎ.​െഎ.ടി മ​​ദ്രാസിൽ നിന്ന്​ ബിരുദം നേടിയ വിജയ്​, പൂന്താനം, മേൽപ്പത്തൂർ നാരായണ ഭട്ടതിരി എന്നിവരുടെ ഭക്​തി കാവ്യങ്ങൾ വിവർത്തനം ചെയ്​തിട്ടുണ്ട്​. ഭാര്യ കാവേരി നമ്പീശനും എഴുത്തുകാരിയാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:writerpoetmalayalam newsVijay Nambeesan
News Summary - Vijay Nambeesan Pased Away - India News
Next Story