Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightസന്തോഷം ഉഷാറുണ്ട്.....

സന്തോഷം ഉഷാറുണ്ട്.. പുനത്തിൽ പറഞ്ഞു, മുകുന്ദനോട്

text_fields
bookmark_border
സന്തോഷം ഉഷാറുണ്ട്.. പുനത്തിൽ പറഞ്ഞു, മുകുന്ദനോട്
cancel

വേ​വ​ലാ​തി​ക​ൾ നി​ഴ​ലി​ച്ച പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള​യു​ടെ മു​ഖം പെ​െ​ട്ട​ന്നാ​ണ്​ പു​ഞ്ചി​രി​യി​ലേ​ക്ക്​ വ​ഴി​മാ​റി​യ​ത്. എം. ​മു​കു​ന്ദ​നെ ക​ണ്ട​തും എ​ന്തൊ​ക്കെ​യോ പ​റ​യാ​നു​ള്ള തി​ടു​ക്ക​മാ​യി​രു​ന്നു ആ​ദ്യം. പി​ന്നീ​ട്​ മൗ​നി​യാ​യി​രു​ന്നു. സി.​വി. കു​ഞ്ഞു​രാ​മ​ൻ സാ​ഹി​ത്യ പു​ര​സ്​​കാ​രം സ​മ​ർ​പ്പി​ക്കാ​നാ​ണ്​ സി.​വി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ സാ​ഹി​ത്യ​കാ​ര​ൻ മു​കു​ന്ദ​ൻ കു​ഞ്ഞ​ബ്​​ദു​ള്ള​യു​ടെ കോ​ഴി​ക്കോ​െ​ട്ട വ​സ​തി​യി​ലെ​ത്തി​യ​ത്. അ​വാ​ർ​ഡ്​ ല​ഭി​ച്ച​തി​​നെ​ക്കു​റി​ച്ച്​ സ​ന്തോ​ഷം, ഉ​ഷാ​റു​ണ്ട്​ എ​ന്നാ​യി​രു​ന്നു പു​ന​ത്തി​ലി​െ​ൻ​റ പ്ര​തി​ക​ര​ണം. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത്​ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പു​ന​ത്തി​ലി​െ​ൻ​റ ആ​നാ​രോ​ഗ്യ​വും യാ​ത്ര​ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം പു​ര​സ്​​കാ​രം വീ​ട്ടി​ലെ​ത്തി ​ൈക​മാ​റു​ക​യാ​യി​രു​ന്നു. 

മ​ല​യാ​ള ഭാ​ഷ​ക്കും സാ​ഹി​ത്യ​ത്തി​നും ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ 10,001 രൂ​പ​യും പ്ര​ശ​സ്​​തി​പ​ത്ര​വും ആ​ർ​ട്ടി​സ്​​റ്റ്​ ബി.​ഡി. ദ​ത്ത​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ശി​ൽ​പ​വും അ​ട​ങ്ങു​ന്ന പു​ര​സ്​​കാ​രം ​മു​കു​ന്ദ​ൻ ൈക​മാ​റി​യ​ത്. പു​ര​സ്കാ​ര​ത്തേ​ക്കാ​ൾ എ​ത്ര​യോ വ​ലു​താ​ണ്​ കു​ഞ്ഞ​ബ്​​ദു​ള്ള​യെ​ന്നും കു​റേ പു​ര​സ്​​കാ​രം അ​ദ്ദേ​ഹ​ത്തി​ന്​ കി​ട്ടി​യെ​ങ്കി​ലും ചി​ല പു​ര​സ്​​കാ​ര​ങ്ങ​ൾ കി​ട്ടി​യി​ല്ലെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്​​ഥാ​നം നേ​ടു​ക എ​ന്ന​താ​ണ്​ എ​ഴു​ത്തു​കാ​െ​​ര സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം. അ​ത്​ എ​ത്ര​യോ നേ​ര​ത്തെ പു​ന​ത്തി​ൽ നേ​ടി. 

Show Full Article
TAGS:punathil kunjabdulla m mukundan literature news malayalam news 
Web Title - Punathil with M Mukundan
Next Story