Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവള്ളത്തോൾ സമ്മാനം...

വള്ളത്തോൾ സമ്മാനം സക്കറിയക്ക്​

text_fields
bookmark_border
zacharia-280819.jpg
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ക്കൊ​ല്ല​ത്തെ വ​ള്ള​ത്തോ​ൾ സ​മ്മാ​നം നോ​വ​ലി​സ്​​റ്റും ക​ഥാ​കൃ​ത്തു​മാ​യ സ​ക് ക​റി​യ​ക്ക്. 1,11,111 രൂ​പ​യും കീ​ർ​ത്തി​ഫ​ല​ക​വു​മ​ട​ങ്ങി​യ പു​ര​സ്​​കാ​രം വ​ള്ള​ത്തോ​ളി​​െൻറ ജ​ന്മ​ദി​ന​മാ​ യ ഒ​ക്​​ടോ​ബ​ർ 16ന്​ ​സ​മ്മാ​നി​ക്കു​ം.മ​ല​യാ​ള ഭാ​ഷ​യു​ടെ ലാ​ളി​ത്യ​വും സ​ർ​ഗാ​ത്മ​ക പ്ര​തി​ഭ​യു​ടെ പ്ര​കാ​ശ​വും മൗ​ലി​ക​മാ​യ സൂ​ക്ഷ്​​മ ചി​ന്ത​യും ദാ​ർ​ശ​നി​ക ഗൗ​ര​വ​വും ഒ​ത്തു​ചേ​രു​ന്ന​താ​ണ്​ സ​ക്ക​റി​യ​യു​ടെ കൃ​തി​ക​ളെ​ന്ന്​ സ​മ്മാ​ന നി​ർ​ണ​യ സ​മി​തി വി​ല​യി​രു​ത്തി.

ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഡോ. ​ദേ​ശ​മം​ഗ​ലം രാ​മ​കൃ​ഷ്​​ണ​ൻ, പ്ര​ഭാ​വ​ർ​മ, പ്ര​ഫ. ആ​ർ. ഹേ​മ​ന്ത്കു​മാ​ർ, ഡോ. ​ന​ന്ത്യ​ത്ത്​ ഗോ​പാ​ല​കൃ​ഷ്​​ണ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ​മി​തി​യാ​ണ്​ പു​ര​സ്​​കാ​രം നി​ർ​ണ​യി​ച്ച​ത്. ത​മി​ഴ്​ ക്ലാ​സി​ക്കു​ക​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക്​ വി​വ​ർ​ത്ത​നം ചെ​യ്​​ത കെ.​ജി. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ​ക്ക്​ കീ​ർ​ത്തി​മു​ദ്ര ന​ൽ​കി ആ​ദ​രി​ക്കും.

വ​ള്ള​ത്തോ​ൾ സാ​ഹി​ത്യ സേ​വ​ന​ത്തെ​ക്കു​റി​ച്ച്​ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന മി​ക​ച്ച നി​രൂ​പ​ണ ഗ്ര​ന്ഥ​ത്തി​ന്​ 25,000 രൂ​പ​യു​ടെ പു​ര​സ്​​കാ​രം ന​ൽ​കു​മെ​ന്നും വള്ളത്തോൾ സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsZachariaVallathol Award
News Summary - zacharia vallathol award -kerala news
Next Story