Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഫേസ്​ബുക്കിൽ എഴുത്ത്​...

ഫേസ്​ബുക്കിൽ എഴുത്ത്​ നിർത്തിയെന്ന്​ സാറാ ജോസഫ്​

text_fields
bookmark_border
Sara joseph
cancel

തൃ​ശൂ​ർ: സം​ഘ്​​പ​രി​വാ​റി​​െൻറ അ​തി​ഭീ​ക​ര​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം​മൂ​ലം ഫേ​സ്​ ബു​ക്ക്​ അ​ട​ക്ക​മു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ എ​ഴു​ത്ത്​ നി​ർ​ത്തി​യെ​ന്ന്​ സാ​റാ ജോ​സ​ഫ്. ത​​െൻറ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ തെ​റി​യ​ഭി​ഷേ​ക​മാ​ണെ​ന്ന്​ അ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

സം​ഘ്​​പ​രി​വാ​റി​​െൻറ ന​ട​പ​ടി​ക​ളെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഭ​ര​ണ പ​രി​ഷ്​​ക്കാ​ര​ങ്ങ​ളെ​യും വി​മ​ർ​ശി​ച്ചെ​ഴു​തി​യ​പ്പോ​ൾ മു​ത​ൽ തു​ട​ങ്ങി​യ​താ​ണി​ത്. ഇ​േ​പ്പാ​ൾ ശ​ബ​രി​മ​ല പ്ര​ശ്​​ന​ത്തി​ൽ ഇ​ത്​ അ​തി​ശ​ക്ത​മാ​യി. ഫേ​സ്​​ബു​ക്കി​ൽ എ​ഴു​താ​ൻ വ​യ്യ എ​ന്ന നി​ല​യി​ലാ​യി. മ​ര്യാ​ദ​യു​ടെ സീ​മ ത​ക​ർ​ക്കും വി​ധ​മാ​ണ്​ ഭീ​ക​രാ​ക്ര​മ​ണം. ത​ന്നെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. ​-​അ​വ​ർ പ​റ​ഞ്ഞു.

തൃ​ശൂ​രി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​നാ​ഭി​മാ​ന സം​ഗ​മ​ത്തെ​ക്കു​റി​ച്ച്​ വി​വ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ടീ​ച്ച​റു​ടെ വെ​ളി​പ്പെ​ട​ു​ത്ത​ൽ. ഡി​സം​ബ​ർ നാ​ലി​ന്​ വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ രാ​വി​​ലെ 10 മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​​ന്ന​ത്​ സ്വാ​മി അ​ഗ്നി​വേ​ശ്​ ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooksarah josephsangh parivarliterature newsSara josaph
News Summary - won't right in facebook again says sarah joseph-literature news
Next Story