Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്. ഹരീഷിെൻറ ‘മീശ’ പിൻവലിച്ചു
text_fieldsbookmark_border
കോഴിക്കോട്: ചില സംഘടനകളുടെ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങളെയും തുടർന്ന് ‘മീശ’ എന്ന നോവൽ എഴുത്തുകാരൻ പിൻവലിച്ചു. എസ്.ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നോവലാണ് പിൻവലിച്ചത്.
സ്ത്രീകളുടെ േക്ഷത്രപ്രവേശനവുമായി ബന്ധപ്പെട്ട് നോവലിലെ രണ്ട് കഥാപാത്രങ്ങൾ നടത്തിയ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിവാദമാക്കിയിരുന്നു. സംഭാഷണം ക്ഷേത്രവിശ്വാസികളെ അപമാനിക്കുന്നതും സ്ത്രീവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ. ഇതോടെയാണ് നോവൽ പിൻവലിച്ചത്.
Next Story
