Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅമേരിക്കൻ...

അമേരിക്കൻ നോവലിസ്​റ്റ്​ ഉ​ർ​സു​ല കെ ​ലി ഗി​ൻ അ​ന്ത​രി​ച്ചു

text_fields
bookmark_border
ursula
cancel


ന്യൂ​യോ​ർ​ക്​: ശാ​സ്​​ത്ര ​ക​ഥ​ക​ളും കാ​ൽ​പ​നി​ക നോ​വ​ലു​ക​ളു​മെ​ഴു​തി ശ്ര​ദ്ധേ​യ​യാ​യ അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​രി ഉ​ർ​സു​ല കെ ​ലി ഗി​ൻ അ​ന്ത​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഒാ​റി​ഗ​ണി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ഉ​ർ​സു​ല അ​ന്ത​രി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ കോ​പ്പി​ക​ൾ വി​റ്റു​പോ​യ 20 നോ​വ​ലു​ക​ളും 100 ചെ​റു ക​ഥ​ക​ളും എ​ഴു​തി​യി​ട്ടു​ണ്ട്.

യു.​എ​സി​ലെ ഏ​റ്റ​വു​മു​യ​ർ​ന്ന ബാ​ല​സാ​ഹി​ത്യ അ​വാ​ർ​ഡാ​യ ന്യൂ​ബെ​റി മെ​ഡ​ൽ, ദേ​ശീ ബു​ക്ക്​​ ഫൗ​ണ്ടേ​ഷ​ൻ മെ​ഡ​ൽ എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ സാം​സ്​​കാ​രി​ക പൈ​തൃ​ക​ത്തി​ന്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച്​ ഇ​വ​രെ 2000ത്തി​ൽ യു.​എ​സ്​ ലൈ​ബ്ര​റി കോ​ൺ​ഗ്ര​സ്​ ‘ജീ​വി​ക്കു​ന്ന ഇ​തി​ഹാ​സം’ എ​ന്ന പ​ദ​വി ന​ൽ​കി ആ​ദ​രി​ക്കു​ക​യു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novelliterature newsUrsula K Le GuinScience fiction
News Summary - Ursula K Le Guin- Literature news
Next Story