തകഴി സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

11:21 AM
10/04/2018
thakazhi

ആലപ്പുഴ: തകഴി സാഹിത്യോത്സവം ഇന്ന് ആരംഭിക്കും. ശങ്കരമംഗലത്തെ സ്മൃതി മണ്ഡപത്തിൽ രാവിലെ10 ന് നടക്കുന്ന പുഷ്പാർച്ചനയോടെയാണ് ആരംഭം. നാല് മണിക്ക് നടക്കുന്ന സാഹിത്യോത്സവം മന്ത്രി എ. കെ.ബാലൻ ഉത്ഘാടനം ചെയ്യും. തകഴി സാഹിത്യപുരസ്‌കാരം ടി. പത്മനാഭന് മന്ത്രി സമ്മാനിക്കും. ചെറുകഥാ പുരസ്‌കാരം
ഡോ.മനോജ് വെള്ളനാട് മന്ത്രി ജി. സുധാകരനിൽ നിന്ന് ഏറ്റുവാങ്ങും.

COMMENTS