ജാതിനോക്കാതെ സ്ഥാനാർഥികളെ നിർത്താൻ കഴിയില്ല –ടി. പത്മനാഭൻ

22:49 PM
20/01/2019
ചെ​റു​വ​ത്തൂ​ർ (കാ​സ​ർ​കോ​ട്): ജാ​തി​നോ​ക്കാ​തെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​ൻ ഒ​രു രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക്കും ഇ​നി ക​ഴി​യി​ല്ലെ​ന്ന് ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു. കൊ​ട​ക്കാ​ട് ക​ർ​ഷ​ക​സ​മ്മേ​ള​ന​ത്തി​​​െൻറ 80ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ജാ​തീ​യ​ത പ​ഴ​യ​തി​െ​ന​ക്കാ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ചു​വ​രു​ക​യാ​ണി​പ്പോ​ൾ. കേ​ര​ളം പി​റ​കോ​ട്ടേ​ക്ക് ന​ട​ക്കു​ന്ന കാ​ഴ്ച​യാ​ണി​ന്​ കാ​ണു​ന്ന​ത്. ഇ​ത് ഏ​റെ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നും ടി. ​പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു. 
Loading...
COMMENTS