Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമൈ​ത്രി​പാ​ല...

മൈ​ത്രി​പാ​ല സി​രി​സേ​ന പു​സ്​​ത​ക​മെ​ഴു​തു​ന്നു

text_fields
bookmark_border
മൈ​ത്രി​പാ​ല സി​രി​സേ​ന പു​സ്​​ത​ക​മെ​ഴു​തു​ന്നു
cancel

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ൻ​റ്​ മൈ​ത്രി​പാ​ല സി​രി​സേ​ന പു​സ്​​ത​ക​മെ​ഴു​തു​ന്നു. പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കി​യ റ​നി​ൽ വി​ക്ര​മ​സിം​ഗെ​യു​മാ​യു​ള്ള രാ​ഷ്​​ട്രീ​യ ക​ല​ഹ​മാ​ണ്​ പു​സ്​​ത​ക​ത്തി​​െൻറ പ്ര​തി​പാ​ദ്യം. ‘അ​ൺ​സ​ക്​​സ​സ്ഫു​ൾ പൊ​ളി​റ്റി​ക്ക​ൽ മാ​േ​ര​ജ്’​ എ​ന്നാ​ണ്​ പു​സ്​​ത​ക​ത്തി​​െൻറ പേ​ര്. വി​ക്ര​മ​സിം​ഗെ​യെ പു​റ​ത്താ​ക്കി​യ​ത്​ എ​ന്തി​നെ​ന്ന ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക്​ പു​സ്​​ത​ക​ത്തി​ലൂ​ടെ ഉ​ത്ത​രം ല​ഭി​ക്കു​മെ​ന്ന്​ സി​രി​സേ​ന പ​റ​ഞ്ഞു.

പാ​ർ​ല​മ​െൻറി​ൽ താ​ൻ ഒ​റ്റ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. പാ​ർ​ല​മ​െൻറ​റി സ​മി​തി​യി​ൽ വി​ക്ര​മ​സി​ം​ഗെ​യു​ടെ പാ​ർ​ട്ടി ആ​ധി​പ​ത്യം നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ പു​സ്​​ത​കം എ​ഴു​തു​ന്ന കാ​ര്യം സി​രി​സേ​ന അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maithripala sirisenaworld newsmaithripala sirisena book
News Summary - sirisena new book-literature news
Next Story