Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്രവാസ അധ്യാപന...

പ്രവാസ അധ്യാപന അനുഭവങ്ങളുമായി കണ്ണീരിന്‍ നനവുള്ള പാഠപുസ്തകം

text_fields
bookmark_border
പ്രവാസ അധ്യാപന അനുഭവങ്ങളുമായി കണ്ണീരിന്‍ നനവുള്ള പാഠപുസ്തകം
cancel
camera_alt??.?? ????????? ???
ദുബൈ: നാട്ടിലും മറുനാട്ടിലുമായി   നാലുപതിറ്റാണ്ടിലധികം കാലം അധ്യാപന രംഗത്തുണ്ടായ അനുഭവങ്ങളും സന്തോഷങ്ങളും വായനക്കാരുമായി   പങ്കു വെക്കുകയാണ്  ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂൾ മുൻ വൈസ് പ്രിന്‍സിപ്പല്‍  സി.പി മൊയ്തീന്‍ കോയ. കോഴിക്കോട് കല്ലായി സ്വദേശിയായ മൊയ്​തീൻ കോയയുടെ ഒമ്പത്​ കുറിപ്പുകളാണ്​  ‘കണ്ണീരിന്‍ നനവുള്ള പാഠപുസ്തക’ത്തിലുള്ളത്​. 1974 മുതല്‍ അധ്യാപന രംഗത്തുള്ള  ‘കോയസാര്‍’ ദുബൈയിലെ വിദ്യാഭ്യാസ മേഖലയില്‍  ഏറെ പരിചിതനാണ്.   ആയിരകണക്കിന് ശിഷ്യ ഗണങ്ങളാണ്  ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലുമായുള്ളത്.   പ്രവാസിയാകും മുമ്പ്   താമരശ്ശേരി ഗവ. ഹൈസ്കൂളിലും കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം ഹൈസ്കൂളിലും   ജോലി ചെയ്തിട്ടുണ്ട് .  വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ഷാര്‍ജ അന്തരാഷ്ട്ര പുസ്തകമേളയിലെ ലിറ്റററി ഹാളില്‍  പുസ്തകത്തിന്‍റെ ഔദ്യോഗിക പ്രകാശനം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssharjah book fest uae news
News Summary - sharjah book fest uae gulf news
Next Story