Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസൈറ ബാനുവിന് ...

സൈറ ബാനുവിന്  സാഹോദര്യത്തി​െൻറ കൈയൊപ്പിട്ട്​ കെ.പി. രാമനുണ്ണി

text_fields
bookmark_border
സൈറ ബാനുവിന്  സാഹോദര്യത്തി​െൻറ കൈയൊപ്പിട്ട്​ കെ.പി. രാമനുണ്ണി
cancel
camera_alt??????? ??????? ???????? ????????? ??? ??.??. ????????? ????????????? ?????????? ???? ??? ????????? ????????
ന്യൂ​ഡ​ൽ​ഹി: ല​ക്ഷം രൂ​പ​യു​ടെ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്​​കാ​ര​ത്തി​ൽ​നി​ന്ന്​ മൂ​ന്നു​ രൂ​പ മാ​ത്രം (അ​ത്​ കൃ​തി​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്ന്​​ ക​ഥാ​കൃ​ത്ത്​) എ​ടു​ത്ത്​ എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി ന​ൽ​കി​യ 9,99,97 രൂ​പ ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ സൈ​റ ബാ​നു​വി​​െൻറ കൈ​ക​ൾ വി​റ​ച്ചു, ക​ണ്ണു​നി​റ​ഞ്ഞു.  2017 ജൂ​ൺ 22ന്​ ​ഇൗ​ദ്​ ആ​ഘോ​ഷി​ക്കാ​ൻ വീ​ട്ടു​കാ​ർ​ക്കു​ള്ള സ​മ്മാ​ന​വും വാ​ങ്ങി മ​ട​ങ്ങ​വേ ഹി​ന്ദു​ത്വ​വാ​ദി​ക​ൾ കു​ത്തി​ക്കൊ​ന്ന ത​​െൻറ 16കാ​ര​നാ​യ മ​ക​ൻ ജു​നൈ​ദ്​ ഖാ​​െൻറ മ​യ്യി​ത്ത്​ ക​ണ്ട്​ വി​റ​ങ്ങ​ലി​ച്ച മു​ഖ​മാ​യി​രു​ന്നി​ല്ല അ​വ​ർ​ക്ക്. പ​ക​രം, സ​ഹോ​ദ​ര​സ്​​നേ​ഹ​ത്തി​ന്​ പ​ക​രം​വെ​ക്കാ​ൻ വാ​ക്കു​ക​ളി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു ആ ​മു​ഖം. മു​സ്​​ലിം ആ​യ​തു​കൊ​ണ്ട്​ മാ​ത്രം കൊ​ല്ല​പ്പെ​ട്ട ജു​നൈ​ദി​​െൻറ ഉ​മ്മ​ക്ക്​ പു​ര​സ്​​കാ​ര തു​ക പ്ര​തീ​കാ​ത്​​മ​ക​മാ​യി ന​ൽ​കു​േ​മ്പാ​ൾ ‘ഞാ​നൊ​രു യ​ഥാ​ർ​ഥ ഹി​ന്ദു’​വാ​ണെ​ന്ന്​ ലോ​ക​ത്തോ​ട്​ ഉ​റ​ക്കെ പ​റ​യാ​നും രാ​മ​നു​ണ്ണി മ​ടി​ച്ചി​ല്ല. ‘ൈദ​വ​ത്തി​​െൻറ പുസ്​തകം’ എ​ന്ന നോ​വ​ലി​ന്​ ല​ഭി​ച്ച പു​ര​സ്​​കാ​ര​മാ​ണ്​ രാ​മ​നു​ണ്ണി ഏ​റ്റു​വാ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ജു​നൈ​ദി​​െൻറ ഉ​മ്മ​ക്ക്​ ന​ൽ​കി​യ​ത്. അ​ക്കാ​ദ​മി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ്​ ഇ​ത്ത​ര​മൊ​രു സം​ഭ​വം. 
ഒ​രു​പോ​ല​ത്തെ നി​ര​വ​ധി സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളു​ള്ള​തും സ​മാ​ന​മാ​യ ജീ​വി​ത​ക​ഷ്​​ട​ത​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യും ചെ​യ്യു​ന്ന കൃ​ഷ്​​ണ​നും ന​ബി​യും ത​ങ്ങ​ളു​ടെ അ​നു​യാ​യി​ക​ളോ​ട്​ ക​ല​ഹി​ക്കാ​ന​ല്ല, സ്​​നേ​ഹ​ത്തി​ലും സാ​ഹോ​ദ​ര്യ​ത്തി​ലും ജീ​വി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന്​ ​പ്ര​സ്​​താ​വ​ന​യി​ൽ രാ​മ​നു​ണ്ണി പ​റ​ഞ്ഞു. ഇൗ​യൊ​രു സ​ന്ദേ​ശ​മാ​ണ്​ നോ​വ​ൽ ന​ൽ​കു​ന്ന​ത്​ എ​ന്ന​തി​നാ​ൽ ഇൗ ​പു​ര​സ്​​കാ​ര​ദാ​ന അ​വ​സ​ര​ത്തി​ലും അ​ത്​ പ്ര​ച​രി​പ്പി​ക്കാ​ൻ ത​നി​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. മു​സ്​​ലിം ആ​യ​തു​കൊ​ണ്ട്​ മാ​ത്രം ഹി​ന്ദു വ​ർ​ഗീ​യ​വാ​ദി​ക​ൾ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ജു​നൈ​ദി​നെ. ആ ​പാ​പ​ത്തി​ന്​ പ്രാ​യ​ശ്ചി​ത്ത​മാ​യി ഇൗ ​പു​ര​സ്​​കാ​ര തു​ക ജു​നൈ​ദി​​െൻറ മാ​താ​വി​​െൻറ പാ​ദ​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്നു. പ്രാ​യ​ശ്ചി​ത്തം എ​ന്ന​ത്​ യ​ഥാ​ർ​ഥ ഹി​ന്ദു​യി​സ​ത്തി​​െൻറ ച​ര്യ​യാ​ണെ​ന്നും രാ​മ​നു​ണ്ണി ചൂ​ണ്ടി​ക്കാ​ട്ടി.
ക​മാ​നി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ക​മ്പാ​റി​ൽ​നി​ന്നാ​ണ്​ കെ.​പി. രാ​മ​നു​ണ്ണി വെ​ങ്ക​ല​ഫ​ല​ക​വും ഷാ​ളും ഒ​രു ല​ക്ഷം രൂ​പ​യും അ​ട​ങ്ങു​ന്ന പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kp ramanunniliterature newsmalayalam newsSaira BanuJunaid's Mother
News Summary - Saira Banu, Junaid's Mother Kp Ramanunni-Literature News
Next Story