വിഖ്യാത നാടക രചയിതാവ്​ ടെറൻസ്​ മക്​നല്ലി അന്തരിച്ചു

22:15 PM
25/03/2020
Terrence McNally

ലോസ്​ ആഞ്​ജലസ്​: ടോണി, പുരസ്​കാരങ്ങൾ നേടിയ വിഖ്യാത അമേരിക്കൻ നാടകകൃത്ത്​ ടെറൻസ്​ മക്​നല്ലി കോവിഡ്​ ബാധിച്ച്​ മരിച്ചു. 81 വയസ്സായിരുന്നു. ശ്വാസകോശാർബുദം അതിജീവിച്ച ഇദ്ദേഹം കോവിഡ്​ ബാധയെ തുടർന്ന്​ ​​േഫ്ലാറിഡയിലെ സരസോത മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ലവ്​ വാലർ കംപാഷൻ, മാസ്​റ്റർ ക്ലാസ്​ എന്നിവയാണ്​ ​ അദ്ദേഹത്തി​​​െൻറ വിഖ്യാത രചനകൾ .സ്വവർഗാനുരാഗം, എയ്​ഡ്​സ്​ എന്നീ വിഷയങ്ങളിൽ നിരവധി പുസ്​തങ്ങൾ എഴുതിയിട്ടുണ്ട്​. സ​​െൻറ്​ പീറ്റേഴ്​സ്​ ബർഗിൽ ജനിച്ച ഇദ്ദേഹം ബ്രോഡ്വേ തിയറ്റർ സംഘടനക്കായി നിരവധി നാടകങ്ങൾ എഴുതിയിട്ടുണ്ട്​.

Loading...
COMMENTS