Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇതര സംസ്ഥാന തൊഴിലാളികളെ ക്രിമിനലുകളെന്ന് സുഗതകുമാരി വിളിക്കില്ല
text_fieldsbookmark_border
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളെ ക്രിമിനലുകള്‍ എന്ന് വിളിക്കാന്‍ പറ്റില്ളെന്ന് പി. വത്സല. സുഗതകുമാരിയുടെ ഇത് സംബന്ധിച്ച പ്രസ്താവനയോട്, പ്രഫ. വി. സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ പൗരനായ ഏതൊരാള്‍ക്കും ഏത് സംസ്ഥാനത്തും ജോലി ചെയ്യാന്‍ അവകാശമുണ്ട്. നാം ചെയ്യാന്‍ മടിക്കുന്ന പല ജോലികളും അവരാണ് ചെയ്യുന്നത്.
സുഗതകുമാരിയെപ്പോലുള്ള ഒരാള്‍ ഇതര സംസ്ഥാന തൊഴിലാളികളെ ക്രിമിനലുകള്‍ എന്ന് വിളിക്കുമെന്ന് താന്‍ കരുതുന്നില്ളെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
