Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎം.ടിയുടെ വാക്കുകൾ ഇനി...

എം.ടിയുടെ വാക്കുകൾ ഇനി മലയാളത്തി​െൻറ സ്വന്തം പ്രതിജ്ഞ

text_fields
bookmark_border
oath
cancel

കോ​ഴി​ക്കോ​ട്​: മ​ല​യാ​ള ഭാ​ഷ​യെ​യും സാ​ഹി​ത്യ​​ത്തെ​യും ഉ​ത്തം​ഗ ശൃം​ഗ​ങ്ങ​ളി​ലെ​ത്തി​ച്ച പ്രി​യ  ക​ഥാ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​െ​ട വാ​ക്കു​ക​ൾ ഇ​നി  മ​ല​യാ​ളി​ക​ളു​െ​ട ഭാ​ഷാ പ്ര​തി​ജ്ഞ. മൂ​ന്നു​വ​ർ​ഷം മു​മ്പ്​ തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ല​യാ​ളം പ​ള്ളി​ക്കൂ​ട​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു മു​ന്നി​ൽ  എം.​ടി. ബോ​ർ​ഡി​ൽ കു​റി​ച്ചി​ട്ട വാ​ക്കു​ക​ൾ ഒൗ​ദ്യോ​ഗി​ക ഭാ​ഷാ പ്ര​തി​ജ്​​ഞ​യാ​യി മാ​റു​ന്നു.  സ​ർ​ക്കാ​ർ ഇ​ത്​ അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ലോ​ക മാ​തൃ​ഭാ​ഷ ദി​ന​മാ​യ 21ന്​ ​പ്ര​കാ​ശ​നം ചെ​യ്യു​ന്ന പ്ര​തി​ജ്​​ഞ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഒാ​ഫി​സു​ക​ളി​ലും ഭാ​ഷ​പ​ര​മാ​യ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ​െചാ​ല്ലും. ഭാ​ഷ​വ​കു​പ്പ്​ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി എ​സ്. മു​ഹ​മ്മ​ദ്​ ഇ​സ്​​മാ​യി​ൽ കു​ഞ്ഞ്, ഭാ​ഷ​വി​ദ​ഗ്​​ധ​ൻ ആ​ർ.  ശി​വ​കു​മാ​ർ എ​ന്നി​വ​ർ എം.​ടി​യി​ൽ​നി​ന്ന്​ ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​മ​തി വാ​ങ്ങി​യി​ട്ടു​ണ്ട്.

‘എ​​​​​​​െൻറ ഭാ​ഷ എ​​​​​​​െൻറ വീ​ടാ​ണ്​
എ​​​​​​​െൻറ ആ​കാ​ശ​മാ​ണ്​
ഞാ​ൻ കാ​ണു​ന്ന ന​ക്ഷ​ത്ര​മാ​ണ്​
എ​ന്നെ ത​ഴു​കു​ന്ന കാ​റ്റാ​ണ്​
എ​​​​​​​െൻറ ദാ​ഹം ശ​മി​പ്പി​ക്കു​ന്ന
കു​ളി​ർ വെ​ള്ള​മാ​ണ്.
എ​​​​​​​െൻറ അ​മ്മ​യു​ടെ ത​ലോ​ട​ലും-
ശാ​സ​ന​യു​മാ​ണ്
എ​​​​​​​െൻറ ഭാഷ ഞാൻ തന്നെയാണ്​
ഏതു നാട്ടിലെത്തിയാലും
ഞാൻ സ്വപ്​നം കാണുന്നത്​
എ​​​​​​​െൻറ ഭാഷയിലാണ്​
എ​​​​​​​​െൻറ ഭാഷ ഞാൻ തന്നെയാണ്​’ 

 

എ​ന്നാ​ണ്​ പ്ര​തി​ജ്ഞ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mt vasudevan nairliterature newsmalayalam newsMalayalam Oath
News Summary - Own Oath For Malayalam - literature news
Next Story