Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനോവലിസ്റ്റ് സുധാകർ...

നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു

text_fields
bookmark_border
നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു
cancel

വെ​ള്ളൂ​ർ (കോ​ട്ട​യം): നോ​വ​ലി​സ്​​റ്റും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സു​ധാ​ക​ർ മം​ഗ​ളോ​ദ​യം (72) അ​ന്ത​രി​ച്ചു. മ​റ​വി​രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന്​ ഏ​റെ നാ​ളാ​യി വൈ​ക്ക​ത്തി​ന​ടു​ത്ത് വെ​ള്ളൂ​രി​ലെ വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു അ​ന്ത്യം. നാ​ട​ക​കൃ​ത്ത് എ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

ആ​ഴ്​​ച​പ്പ​തി​പ്പു​ക​ളി​ലൂ​ടെ​യാ​ണ്​ സാ​ധാ​ര​ണ വാ​യ​ന​ക്കാ​ർ​ക്ക്​ പ്രി​യ​ങ്ക​ര​നാ​യ​ത്. മു​പ്പ​തി​ലേ​റെ നോ​വ​ലു​ക​ൾ ര​ചി​ച്ചു. നി​ര​വ​ധി ​േനാ​വ​ലു​ക​ൾ പു​സ്​​ത​ക​ങ്ങ​ളാ​യും ​സി​നി​മ​ക​ളാ​യും പു​റ​ത്തി​റ​ങ്ങി. പി. ​പ​ത്മ​രാ​ജ​​െൻറ ‘ക​രി​യി​ല​ക്കാ​റ്റു​പോ​ലെ’, 1985ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘വ​സ​ന്ത​സേ​ന’ ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക്​ ക​ഥ​യും ‘ന​ന്ദി​നി ഓ​പ്പോ​ൾ’, ‘ഞാ​ൻ ഏ​ക​നാ​ണ്’ സി​നി​മ​ക​ൾ​ക്ക്​ തി​ര​ക്ക​ഥ​യും എ​ഴു​തി. 

പാ​ദ​സ​രം, ന​ന്ദി​നി ഓ​പ്പോ​ൾ, അ​വ​ൾ, ഒ​റ്റ​ക്കൊ​ലു​സ്സ്, ചി​റ്റ, ഈ​റ​ൻ നി​ലാ​വ്, മ​യൂ​ര​നൃ​ത്തം, ക​ളി​യൂ​ഞ്ഞാ​ൽ, വ​സ​ന്ത​സേ​ന, ഹം​സ​ത​ടാ​കം, വേ​ന​ൽ​വീ​ട്, കൃ​ഷ്ണ​തു​ള​സി, ത​ലാ​ഖ്, സൗ​ന്ദ​ര്യ​പൂ​ജ, ശ്രീ​രാ​മ​ച​ക്രം, ശ്യാ​മ, ഗാ​ഥ, കു​ങ്കു​മ​പ്പൊ​ട്ട്, ത​വ വി​ര​ഹേ, നീ​ല​നി​ലാ​വ്, പ​ത്നി, താ​രാ​ട്ട്, ക​മ​ല, ചു​റ്റു​വി​ള​ക്ക്, താ​ലി, പൂ​മ​ഞ്ചം, നി​റ​മാ​ല, ഗൃ​ഹ​പ്ര​വേ​ശം, നീ​ല​ക്ക​ട​മ്പ്, തു​ലാ​ഭാ​രം, കു​ടും​ബം, സു​മം​ഗ​ലി, വെ​ളു​ത്ത ചെ​മ്പ​ര​ത്തി, വാ​സ്തു​ബ​ലി, ഓ​ട്ടു​വ​ള, നി​റ​മാ​ല, ചു​വ​പ്പു​കൂ​ടാ​ര​ങ്ങ​ൾ, കാ​വ​ടി​ച്ചി​ന്ത്, പ​ച്ച​ക്കു​തി​ര, ഒ​രു ശി​ശി​ര​രാ​വി​ൽ, താ​മ​ര, പ്ര​ണാ​മം, പ​ദ​വി​ന്യാ​സം, സ്വ​ന്തം രാ​ധ, പാ​ഞ്ചാ​ലി, മു​ടി​യേ​റ്റ്, അ​ൾ​ത്താ​ര, ഓ​ട്ടു​വ​ള, തി​ല്ലാ​ന, ചാ​രു​ല​ത തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ശ​സ്ത കൃ​തി​ക​ൾ. സം​സ്​​കാ​രം ശ​നി​യാ​ഴ്​​ച രാ​വി​ലെ 10ന്​ ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഉ​ഷ. മ​ക​ൾ: ശ്രീ​വി​ദ്യ. മ​രു​മ​ക​ൻ: ശ്രീ​ജി​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsobit News
News Summary - novelist sudhakar mangalodayam passed -kerala news
Next Story