Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. ആർ മീരക്ക് മുട്ടത്തു വർക്കി സാഹിത്യ അവാർഡ്

text_fields
bookmark_border
കെ. ആർ മീരക്ക് മുട്ടത്തു വർക്കി സാഹിത്യ അവാർഡ്
cancel

കോട്ടയം: 27ാമത് മുട്ടത്തു വർക്കി സാഹിത്യ അവാർഡ് കെ.ആർ. മീരക്ക്. 'ആരാച്ചാർ' എന്ന നോവലിനാണ് അവാർഡ്. 50,000 രൂപയും പ്രഫ.പി.ആർ.സി നായർ രൂപകൽപന ചെയ്ത ശിൽപവും പ്രശംസാപത്രവും ചേർന്നതാണ് മുട്ടത്തു വർക്കി പുരസ്കാരം . മേയ് 28ന് കോട്ടയം ഡി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീകുമാരൻ തമ്പി അവാർഡ് സമ്മാനിക്കും. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവലാണ് 'ആരാച്ചാർ'. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MuttathuVarkky Literary Award to KR Meera-Literature News
Next Story