Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമുട്ടത്തു വർക്കി...

മുട്ടത്തു വർക്കി പുരസ്​കാരം​ ബെന്യാമിന്​

text_fields
bookmark_border
Benyamin
cancel

തിരുവനന്തപുരം: സാഹിത്യത്തിനുള്ള 28ാമത്​ മുട്ടത്തു വർക്കി പുരസ്​കാരത്തിന്​​ പ്രമുഖ നോവലിസ്​റ്റ്​ ബെന്യാമിന െ തെരഞ്ഞെടുത്തു. 50000രൂപയും പ്രഫ. പി.ആർ.സി നായർ രൂപകൽപന ചെയ്​ത ദാരു ശിൽപവും പ്രശംസാപത്രവുമാണ്​ പുരസ്​കാരം. കെ.ആർ. മീര, എൻ. ശശിധരൻ, പ്രഫ. എൻ.വി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ്​ പുരസ്​കാര ജേതാവിനെ കണ്ടെത്തിയത്​.

മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനമായ മെയ്​ 28ന്​ പന്തളത്ത്​ ചേരുന്ന സാംസ്​കാരിക സമ്മേളനത്തിൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്​കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം കെ.ആർ. മീരക്കായിരുന്നു പുരസ്​കാരം ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:benyaminliterature newsmalayalam newsMuttathu Varkey Award
News Summary - Muttathu Varkey Award to Benyamin - Litersture News
Next Story