Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാഹിത്യകാരൻ മുത്താന താഹ അന്തരിച്ചു

text_fields
bookmark_border
Muthana-Thaha
cancel

തിരുവനന്തപുരം: സാഹിത്യകാരൻ മുത്താന താഹ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പ ുലര്‍ച്ചെയായിരുന്നു അന്ത്യം.

ഗുരുദേവനും ഇസ്ലാം മതവും, വക്കം അബ്ദുല്‍ഖാദറിന് ജി. ശങ്കരക്കുറുപ്പിന്‍റെ കത്തുകള്‍, കുഞ്ഞുങ്ങളുടെ നാരായണ ഗുരു, സ്വാമി ആനന്ദ തീര്‍ത്ഥ, ഇതാണ് സത്യം, സര്‍വ്വമത പ്രാര്‍ത്ഥന തുടങ്ങി 20ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഫിര്‍ദൗസ് കായല്‍പ്പുറം മകനാണ്. സംസ്കാരം വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്തില്‍ വൈകിട്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muthana Thaha - Literature News
Next Story