Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ മീനാകന്തസ്വാമിക്ക് പ്രതിഷേധം
text_fieldsbookmark_border
ലണ്ടന്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ സന്ദര്‍ശിക്കാന്‍ ചെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സി.പി റഷീദ്, ഹരിഹര ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മീനാ കന്തസാമി. ആക്ടിവിസത്തെ അടിച്ചമര്‍ത്തുന്നത് ഒരു ഇന്ത്യന്‍ പ്രതിഭാസമാണ്. അതിസുരക്ഷാ സെല്ലിലേക്ക് എങ്ങനെയാണ് പെന്‍ഡ്രൈവ് കൊണ്ടുപോകാൻ കഴിയുക എന്നും സെല്ലിനകത്ത് എങ്ങനെയാണ് ഈ പെന്‍ഡ്രൈവ് പ്രവര്‍ത്തിപ്പിക്കുക കഴിയുക എന്ന് തനിക്കറിയില്ല എന്നും മീന ഫേസ്ബുക്കിൽ കുറിച്ചു.
Next Story
