മാ​ൻ ബു​ക്ക​ർ പ്രൈ​സ്​: അ​രു​ന്ധ​തി പു​റ​ത്ത്​ 

  • അ​ന്തി​മ പ​ട്ടി​ക​യിൽ ആറുപേർ 

08:09 AM
14/09/2017
Arundhati-roy
അരുന്ധതി റോയ്​

ല​ണ്ട​ൻ: 2017ലെ ​മാ​ൻ ബു​ക്ക​ർ പ്രൈ​സ്​ പു​ര​സ്​​കാ​ര​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യാ​യി. ബ്രി​ട്ട​നി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും എ​ഴു​ത്തു​കാ​ർ ആ​ധി​പ​ത്യം നേ​ടി​യ  പ​ട്ടി​ക​യി​ൽ ഇ​ന്ന്​ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യ അ​രു​ന്ധ​തി റോ​യ്​ പു​റ​ത്താ​യി.  1997ൽ ​അ​രു​ന്ധ​തി​യു​ടെ ‘ദ ​ഗോ​ഡ്​ ഒാ​ഫ്​  സ്​​മാ​ൾ തി​ങ്​​സ്​’ മാ​ൻ ബു​ക്ക​ർ പ്രൈ​സ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ നോ​വ​ൽ ‘ദ ​മി​നി​സ്​​ട്രി ഒാ​ഫ്​ അ​റ്റ്​​മോ​സ്​​റ്റ്​ ഹാ​പ്പി​നെ​സ്​ ആ​ണ്​​’ ആ​ണ്​ പു​ര​സ്​​കാ​ര​ത്തി​ന്​ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.  അ​മേ​രി​ക്ക​യി​ലെ പോ​ൾ ഒാ​സ്​​റ്റ​ർ (4321), എ​മി​ലി ഫ്രി​ഡ്​​ല​ൻ​റ്​ (ഹി​സ്​​റ്റ​റി ഒാ​ഫ്​ വൂ​ൾ​ഫ്), ജോ​ർ​ജ്​ സാ​ൻ​ഡേ​ഴ്​​സ്​ (ലി​ങ്ക​ൺ ഇ​ൻ ദ ​ബ​ർ​ദോ),  ഫി​യോ​ണ മൊ​സ്​​ലി (എ​ൽ​മ​റ്റ്), അ​ലി സ്​​മി​ത്​ (ഒാ​ട്ടം), പാക്​ നോവലിസ്​റ്റ്​ മു​ഹ്​​സി​ൻ ഹാ​മി​ദ്​ (എ​ക്​​സി​റ്റ്​ വെ​സ്​​റ്റ്),  എ​ന്നി​വ​രാ​ണ്​ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച എ​ഴു​ത്തു​കാ​ർ.  

മൂ​ന്നു വ​നി​ത​ക​ളും പു​രു​ഷ​ന്മാ​രു​മ​ട​ങ്ങു​ന്ന ഇൗ ​ആ​റു​പേ​രി​ൽ​നി​ന്നാ​ണ്​ ജേ​താ​വി​നെ ക​ണ്ടെ​ത്തു​ക. ഒ​ക്​​ടോ​ബ​ർ 17നാ​ണ്​ വി​ജ​യി​യെ  പ്ര​ഖ്യാ​പി​ക്കു​ക. ഇ​ന്ത്യ​ക്കാരാ​യ സ​ൽ​മാ​ൻ റു​ഷ്​​ദി​യും അ​ര​വി​ന്ദ്​ അ​ഡി​ഗ​യും  പു​ര​സ്​​കാ​രം നേ​ടി​യി​ട്ടു​ണ്ട്. 

COMMENTS