ഭാഷസ്നേഹമില്ലാത്തവരാണ് മലയാളികൾ  –കെ.പി. രാമനുണ്ണി 

08:24 AM
30/11/2017
ramanunni

കോ‍ഴി​ക്കോ​ട്: മ​ല​യാ​ള ഭാ​ഷ​യോ​ടും സം​സ്കാ​ര​ത്തോ​ടു​മു​ള്ള സ്നേ​ഹ​മി​ല്ലാ​യ്മ​യാ​ണ് മ​ല​യാ​ളി​യു​ടെ ദൗ​ർ​ബ​ല്യ​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി. മ​റ്റു സം​സ്ഥാ​ന​ത്തെ​ല്ലാം ഭാ​ഷ​യെ മു​റു​കെ​പി​ടി​ക്കു​മ്പോ​ൾ നാം ​അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘താ​ള​ല​യം’ എ​ന്ന പേ​രി​ൽ ഭാ​ര​ത് എ​ജു​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ള ഭാ​ഷാ​ഘോ​ഷ​വും പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​വും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

െക.​യു.​ഡ​ബ്ലി​യു.​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ക​മാ​ൽ വ​ര​ദൂ​ർ,  മ​ല​യാ​ള മ​നോ​ര​മ അ​സി.​എ​ഡി​റ്റ​ർ കെ.​എ​ഫ്. ജോ​ർ​ജ്, കേ​ര​ള കൗ​മു​ദി ന്യൂ​സ് എ​ഡി​റ്റ​ർ പി.​സി. ഹ​രീ​ഷ്, ജ​ന്മ​ഭൂ​മി ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഇ. ​ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ്സി, സൗ​മ്യ ല​ജീ​ഷ്, എം.​ആ​ർ. പ്ര​മോ​ദ്, അ​നു​പ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

COMMENTS