Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബ്രി​ട്ടീ​ഷ്​...

ബ്രി​ട്ടീ​ഷ്​ എ​ഴു​ത്തു​കാ​രി ഡ​യാ​ന എഥിൽ അന്തരിച്ചു

text_fields
bookmark_border
Diana Athil
cancel
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ എ​ഴു​ത്തു​കാ​രി​യും പ​ത്രാ​ധി​പ​യു​മാ​യി​രു​ന്ന ഡ​യാ​ന ​എഥിൽ 101ാം വ​യ​സ്സി​ൽ നി​ര്യാ​ത​യാ​യി. പ്ര​സാ​ധ​ന രം​ഗ​ത്ത്​ ഫി​ലി​പ്​ റോ​ത്ത്, മാ​ർ​ഗ​ര​റ്റ്​ ആ​റ്റ്​​വു​ഡ്, ജീ​ൻ റൈ​സ്, വി.​എ​സ്​ നെ​യ്​​പോ​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ​ക്കൊ​പ്പം തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ഡ​യാ​ന, സ്വ​ന്തം കൃ​തി​ക​ൾ​ക്ക്​ നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി. 1917ൽ ​ല​ണ്ട​നി​ൽ ആ​യി​രു​ന്നു ജ​ന​നം. ഒ​ക്​​​സ്​​ഫ​ഡി​ൽ പ​ഠ​നം ന​ട​ത്തി​യ അ​വ​ർ ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്ത്​ ബി.​ബി.​സി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ടാ​ണ്​ പ്ര​സാ​ധ​ന ലോ​ക​ത്തേ​ക്ക്​ തി​രി​ഞ്ഞ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsDiana Athil
News Summary - lliterary editor and writer Diana Athil dies at age 101-literature news
Next Story