Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകളിയച്ഛൻ പുരസ്​കാരം ...

കളിയച്ഛൻ പുരസ്​കാരം  സി. രാധാകൃഷ്​ണന്

text_fields
bookmark_border
കളിയച്ഛൻ പുരസ്​കാരം  സി. രാധാകൃഷ്​ണന്
cancel

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക​ളി​യ​ച്ഛ​ൻ പു​ര​സ്​​കാ​രം സാ​ഹി​ത്യ​കാ​ര​ൻ സി. ​രാ​ധാ​കൃ​ഷ്​​ണ​ന്. 25,000 രൂ​പ​യും നാ​രാ​യ​ണ ഭ​ട്ട​തി​രി രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ്​ 17ന്​ ​വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ഭാ​ര​ത്​ ഭ​വ​ൻ മെം​ബ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ്​ പ​യ്യ​ന്നൂ​ർ, പി ​ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ച​ന്ദ്ര​പ്ര​കാ​ശ്​ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നി​ള ക​ഥാ​പു​ര​സ്​​കാ​രം സി​താ​ര എ​സി​നും താ​മ​ര​ത്തോ​ണി പു​ര​സ്​​കാ​രം ദി​വാ​ക​ര​ൻ വി​ഷ്​​ണു​മം​ഗ​ലം, അ​മ്പ​ല​പ്പു​ഴ ശി​വ​കു​മാ​ർ എ​ന്നി​വ​ർ​ക്കും തേ​ജ​സ്വി​നി ജീ​വ​ച​രി​ത്ര-​വൈ​ജ്​​ഞാ​നി​ക പു​ര​സ്​​കാ​രം  വി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്കും പ​യ​സ്വി​നി  വി​വ​ർ​ത്ത​ന പു​ര​സ്​​കാ​രം മു​ഞ്ഞി​നാ​ട്​ പ​ത്മ​കു​മാ​റി​നും ന​ൽ​കും. 
ഫ​ല​ക​വും 10,000 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ്​​ പു​ര​സ്​​കാ​ര​ങ്ങ​ൾ. ഡോ. ​ജോ​ർ​ജ്​ ഒാ​ണ​ക്കൂ​ർ ചെ​യ​ർ​മാ​നാ​യ സ​മി​തി​യാ​ണ്​ പു​ര​സ്​​കാ​രം നി​ർ​ണ​യി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:c radhakrishnankaliyachan award
News Summary - kaliyachan award to c radhakrishnan
Next Story