ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ന്​ ജെ.​കെ റോ​ളി​ങ്ങിെൻറ 133.67 കോ​ടി​

22:23 PM
12/09/2019
JK-rowling-120919.jpg

ല​ണ്ട​ൻ: നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളെ കു​റി​ച്ച്​ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ബ്രി​ട്ടീ​ഷ്​ സ്​​ഥാ​പ​ന​ത്തി​ന്​ 1.8 കോ​ടി ഡോ​ള​റി​​െൻറ (ഏ​ക​ദേ​ശം 133.67 കോ​ടി രൂ​പ)​ സം​ഭാ​വ​ന​യു​മാ​യി ഹാ​രി​പോ​ട്ട​റു​ടെ ക​ർ​ത്താ​വ്​ ജെ.​കെ റോ​ളി​ങ്​. സ്​​കോ​ട്​​ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​ർ​ഗ്​ യൂ​നി​വേ​ഴ്​​സി​റ്റി​ക്കു കീ​ഴി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നാ​ണ്​ സം​ഭാ​വ​ന.

ശ​രീ​ര​ത്തി​ലെ മൃ​ദു​ക​ല​ക​ൾ ക​ല്ലി​ക്കു​ന്ന അ​വ​സ്​​ഥ​യെ കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​മാ​ണി​വി​ടെ ന​ട​ക്കു​ന്ന​ത്. റോ​ളി​ങ്ങി​െൻറ മാ​താ​വും ഇ​തേ അ​സു​ഖം ബാ​ധി​ച്ചാ​ണ്​ 45ാം വ​യ​സ്സി​ൽ മ​രി​ച്ച​ത്. 2010ൽ ​റോ​ളി​ങ്​ ന​ൽ​കി​യ 87.71 കോ​ടി രൂ​പ​യു​ടെ സം​ഭാ​വ​ന​യി​ലാ​ണ്​ മാ​താ​വ്​  ആ​നി റോ​ളി​ങ്ങി​​െൻറ പേ​രി​ൽ ഈ ​സ്​​ഥാ​പ​നം തു​ട​ങ്ങി​യ​ത്.  

Loading...
COMMENTS