Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘ചാരവനിത’യുടെ...

‘ചാരവനിത’യുടെ ഓർമക്കുറിപ്പ്​ പുസ്തകമാകുന്നു

text_fields
bookmark_border
Oru-charavanithayude-ormakurippukal
cancel

തൃ​ശൂ​ർ: ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​യാ​യി ജ​യി​ല്‍വാ​സം അ​നു​ഭ​വി​ച്ച മാ​ലി​ദ്വീ​പ് സ്വ​ദേ​ശി ഫൗ​സി​യ ഹ​സ‍​െൻറ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ പു​സ്ത​ക​മാ​കു​ന്നു. കേ​സ് വി​വാ​ദ​മാ​യ നാ​ളു​ക​ളി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലും ക​ഴി​ഞ്ഞ സ​മ​യ​ത്തു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ളും ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​മാ​ണ് 'വി​ധി​ക്ക് ശേ​ഷം-​ഒ​രു (ചാ​ര)​വ​നി​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ' എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്.

കേ​സ് വി​വാ​ദ​മാ​യ നാ​ളു​ക​ളി​ൽ ഒാ​രോ ദി​വ​സ​വും സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ ഇ​തി​ൽ വി​ശ​ദ​മാ​യി​ത്ത​ന്നെ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ഡി.​സി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​കം ര​ണ്ടു ദി​വ​സ​ത്തി​ന​കം പു​റ​ത്തി​റ​ങ്ങും. ന​മ്പി നാ​രാ​യ​ണ​ന് 50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഫൗ​സി​യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrobookliterature newsmalayalam newsFosiya Hassan
News Summary - Fosiya Hassan Book-Literature News
Next Story