ത​െൻറ കവിതകൾ പഠിപ്പിക്കരുതെന്ന്​ ചുള്ളിക്കാട്​ 

12:54 PM
19/03/2018
Balachandran Chullikkad
തിരുവനന്തപുരം: ത​​െൻറ കവിതകൾ ഇനി മുതൽ സ്​കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്ന്​ കവി ബാലച​ന്ദ്രൻ ചുള്ളിക്കാട്​. ത​​െൻറ രചനകളിൽ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട്​ ആവശ്യപ്പെട്ടു. വാരിക്കോരി മാർക്ക്​ നൽകുന്നതിലും കോഴ വാങ്ങി അധ്യാപകരെ നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ്​ ചുള്ളിക്കാട്​ ഇൗ നിലപാട്​ സ്വീകരിച്ചത്​. 
COMMENTS