Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightദീ​പ നി​ശാ​ന്തി​െൻറ...

ദീ​പ നി​ശാ​ന്തി​െൻറ കവിതാമോഷണം: പ്രിൻസിപ്പലിന് യു.ജി.സി നോട്ടീസ്

text_fields
bookmark_border
deepa-nishanth
cancel

തൃ​ശൂ​ർ: ശ്രീ​കേ​ര​ള​വ​ർ​മ്മ കോ​ള​ജ്​ അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ദീ​പ നി​ശാ​ന്തി​നെ​തി​രാ​ യ ക​വി​താ​മോ​ഷ​ണ വി​വാ​ദ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് യു.​ജി.​സി​യു​ടെ നോ​ട്ടീ​സ്. ക​വി എ​സ്. ക​ലേ​ഷി​‍​െൻറ ക​വി​ത മോ​ഷ്​​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ്​ യു.​ജി.​സി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ള​ജ് മാ​നേ​ജ്‌​മ​െൻറി​​െൻറ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ള​ജ്ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​​െൻറ വി​വ​രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ധ്യാ​പി​ക​യു​ടെ സ​ത്യ​സ​ന്ധ​ത ചോ​ദ്യം ചെ​യ്യു​ന്ന പ​രാ​തി​യി​ലാ​ണ് യു.​ജി.​സി​യു​ടെ ഇ​ട​പെ​ട​ൽ. ക​ലേ​ഷി​​െൻറ ക​വി​ത സ്വ​ന്തം പേ​രി​ൽ കോ​ള​ജ് അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്. ഇ​ത്​ മ​റ്റൊ​രാ​ൾ ത​േ​ൻ​റ​താ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ന​ൽ​കി​യ​താ​ണെ​ന്നും അ​ത്​ വി​ശ്വ​സി​ച്ച​തി​ൽ സം​ഭ​വി​ച്ച പി​ഴ​വാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി ദീ​പ ക​ലേ​ഷി​നോ​ട് മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ വി​വാ​ദം കെ​ട്ട​ട​ങ്ങി​യെ​ങ്കി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച നി​ല​ച്ചി​ല്ല. ക​വി​താ​മോ​ഷ​ണ വി​വാ​ദ​ത്തെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​യി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തു.

പ​രാ​തി​യി​ൽ കോ​ള​ജ് മാ​നേ​ജ്‌​മ​െൻറാ​യ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്രി​ൻ​സി​പ്പ​ലി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​െ​യ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. വി​വാ​ദം പാ​ടെ കെ​ട്ട​ട​ങ്ങി​യെ​ന്ന്​ ക​രു​തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ യു.​ജി.​സി​യു​ടെ ഇ​ട​പെ​ട​ൽ. യു.​ജി.​സി​യു​ടെ നോ​ട്ടീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​െ​ച്ച​ന്ന്​ സ്ഥി​രീ​ക​രി​ച്ച കേ​ര​ള​വ​ർ​മ്മ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. ഈ​ശ്വ​രി, മ​റു​പ​ടി എ​ന്ന്​ ന​ൽ​ക​ണ​മെ​ന്ന് അ​തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugckerala newsKerala Varma collegemalayalam newsdeepa nishanth
News Summary - Deepa nisanth poem issue-Kerala news
Next Story