Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം നേതാവിന്‍റെ മകന്‍റെ തട്ടിപ്പ്: പേര് പറയാൻ തടസ്സമില്ലെന്ന് എൻ.എസ് മാധവൻ

text_fields
bookmark_border
n-s-madhavan
cancel

കൊച്ചി: സി.പി.എം നേതാവിന്‍റെ മകന്‍റെ തട്ടിപ്പിനെക്കുറിച്ച് വാർത്ത നൽകിയ മാധ്യമങ്ങൾ പേര് പറയണമെന്ന് എഴുത്തുകാരൻ എൻ.എസ് മാധവൻ. പേര് പറയുന്നതിന് നിയമപരമായി ഒരു തടസ്സവുമില്ലെന്നും ട്വിറ്ററിലെഴുതിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു. സി.പി.എം നേതാക്കളിൽ പലരുടേയും മക്കൾ ഗൾഫിലുള്ള സ്ഥിതിക്ക് പേര് പറയുകയാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM chief's sons fraud: the name should be reported says NS Madhavan- Literature news
Next Story