Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേതൻ ഭഗത്തിന്‍റെ 'ഹാഫ് ഗേൾഫ്രണ്ട്' സിനിമ ഉടൻ പുറത്തിറങ്ങും

text_fields
bookmark_border
ചേതൻ ഭഗത്തിന്‍റെ ഹാഫ് ഗേൾഫ്രണ്ട് സിനിമ ഉടൻ പുറത്തിറങ്ങും
cancel

ന്യൂഡൽഹി: ചേതൻ ഭഗത്തിന്‍റെ ബെസ്റ്റ് സെല്ലർ ഹാഫ് ഗേൾഫ്രണ്ട് എന്ന നോവലിന്‍റെ ചലച്ചിത്രഭാഷ്യം ഉടൻ പുറത്തിറങ്ങും. ചേതന്‍ ഭഗത്തിന്‍റെ നോവലുകളെ അടിസ്ഥാനമാക്കി നേരത്തെ ത്രി ഇഡിയറ്റ്സ്, കൈ പോച്ചെ, ടു സ്റ്റേറ്റ്സ് എന്നീ തുടങ്ങിയ ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു.

ബിഹാറിലെ കുഗ്രാമത്തിൽനിന്നു ഡൽഹിയിലെ പ്രമുഖ കോളജിൽ പഠിക്കാനെത്തുന്ന മാധവ് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളും അതിനിടയിൽ കണ്ടുമുട്ടുന്ന റിയ എന്ന മോഡേൺ പെൺകുട്ടിയുമായി ഉടലെടുക്കുന്ന പ്രണയവും പരാജയവും വിരഹവും സമാഗമവുമൊക്കെയാണ് നോവലിന്‍റെ ഇതിവൃത്തം. 2014 ഒക്ടോബറിലാണ് നോവൽ പുറത്തിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chetan bhagath's Half girl friend
Next Story