Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightടാഗോറി​െൻറ ഒപ്പുള്ള...

ടാഗോറി​െൻറ ഒപ്പുള്ള കൃതി അമേരിക്കയിൽ ലേലത്തിന്​

text_fields
bookmark_border
ടാഗോറി​െൻറ ഒപ്പുള്ള കൃതി അമേരിക്കയിൽ ലേലത്തിന്​
cancel

ബോസ്​റ്റൺ: നൊബേൽ ജേതാവ്​ രവീന്ദ്രനാഥ ടാഗോറി​​​െൻറ ഒപ്പുള്ള നാടകകൃതി അമേരിക്കയിൽ ലേലത്തിന്​. ടാഗോറി​​​െൻറ പ്രശസ്​ത ബംഗാളി കൃതിയായ ‘രാജ’യുടെ ഇംഗ്ലീഷ്​്​ വിവർത്തനം ‘ദി കിങ്​ ഒാഫ്​ ദി ഡാർക്ക്​ ​ചേംബർ’ ആണ്​ അമേരിക്കയിൽ 32,515രൂപ അടിസ്ഥാന വിലയിട്ട് ഒാൺലൈൻ ലേലത്തിന്​ വെച്ചത്​.

മാക്​മില്ലൻ കമ്പനിയാണ്​ 1916ൽ ഇൗ പുസ്​തകത്തി​​​െൻറ പ്രസാധകർ. ഫൗ​ണ്ടേൻ പേനകൊണ്ട്​ മുഖവുരയിലാണ​്​ ടാഗോർ ഒപ്പിട്ടിട്ടുള്ളത്​. നിഗൂഢവും സർവജ്ഞനും അദൃശ്യനുമായ രാജാവിനെ ചുറ്റിപ്പറ്റിയുള്ളതാണ്​ ഇൗ നാടകം. ആദ്യമായി സാഹിത്യത്തിൽ ​നൊബേൽ ​നേടിയ ഇന്ത്യക്കാരനാണ്​ ടാഗോർ. 1913ലാണ്​ അദ്ദേഹം നൊബേലിന്​ അർഹനാവുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsRabindranath Tagore
News Summary - Book signed by Tagore up for auction-Literature News
Next Story