Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅഞ്ച്...

അഞ്ച് മാധ്യമപ്രവർത്തകരുടെ പുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
അഞ്ച് മാധ്യമപ്രവർത്തകരുടെ പുസ്തകം പ്രകാശനം ചെയ്തു
cancel
camera_alt???????? ?????????????????? ??. ?????????????, ???.???. ???????????, ??????? ??????????, ??. ???????, ?????????????????????? ??.????. ???????? ?????????????? ?????????????????? ??????????? ???????????????? ????????????????? ???????????????.

കോ​ഴി​ക്കോ​ട്: ‘മാ​ധ്യ​മ’​ത്തി​ലെ അ​ഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പു​സ്ത​ക​ങ്ങ​ൾ ഒ​രേ വേ​ദി​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. സാം​സ്​​കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്രൗ​ഢ​മാ​യ സ​ദ​സ്സി​ലാ​ണ് പു​സ്​​ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്.​ മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​റ്റ് യൂ​നി​റ്റി‍​​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ഗ​ര​ത്തി​ലെ സാം​സ്കാ​രി​ക സ​ദ​സ്സി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

സീ​നി​യ​ർ ന്യൂ​സ് എ​ഡി​റ്റ​ർ എം. ​ഫി​റോ​സ്ഖാ​ൻ, സീ​നി​യ​ർ സ​ബ് എ​ഡി​റ്റ​ർ ആ​ർ.​കെ. ബി​ജു​രാ​ജ്, സ​ബ് എ​ഡി​റ്റ​ർ​മാ​രാ​യ ഷെ​ബി​ൻ മെ​ഹ​ബൂ​ബ്, പി. ​ജ​സീ​ല, കാ​ർ​ട്ടൂ​ണി​സ്​​റ്റ്​ വി.​ആ​ർ. രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. ഏ​ക​ശി​ല സം​സ്​​കാ​രം മു​ഴു​വ​ൻ ആ​ളു​ക​ളി​ലും അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​ർ ശ്ര​മി​ക്കു​ന്ന ഈ ​കാ​ല​ത്ത് സം​സ്​​കാ​രി​ക ഇ​ട​ങ്ങ​ൾ കു​റ​യു​ക​യാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മാ​ധ്യ​മം-​മീ​ഡി​യ വ​ൺ ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. എം. ​ഫി​റോ​സ്ഖാ‍​​​െൻറ ‘മ​രു​ഭൂ​മി​യെ പ്ര​ണ​യി​ച്ച​വ​ർ’ എ​ഴു​ത്തു​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ ഡോ. ​യാ​സി​ൻ അ​ശ്റ​ഫി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ആ​ർ.​കെ. ബി​ജു​രാ​ജി‍​​​​െൻറ ‘സ​മ​ര കേ​ര​ളം’ കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ് പി.​ടി. നാ​സ​റി​നും ഷെ​ബി​ൻ മെ​ഹ​ബൂ​ബി‍​​​െൻറ ‘ക​ട​ൽ പാ​ടി​യ പാ​ട്ടു​ക​ൾ’ വി. ​മു​സ​ഫ​ർ അ​ഹ്​​മ​ദ് ടി.​പി. ചെ​റൂ​പ്പ​ക്കും ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. വി.​ആ​ർ. രാ​ഗേ​ഷി‍​​​​െൻറ കാ​ർ​ട്ടൂ​ണു​ക​ളു​ടെ സ​മാ​ഹാ​രം വി.​ടി. ജ​യ​ദേ​വ​ൻ ക​മാ​ൽ വ​ര​ദൂ​രി​നും പി. ​ജ​സീ​ല, ആ​ർ.​കെ. ബി​ജു​രാ​ജ് എ​ന്നി​വ​ർ വി​വ​ർ​ത്ത​നം ചെ​യ്ത ‘ഒ​രു (ചാ​ര) വ​നി​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ’ പി.​കെ. പാ​റ​ക്ക​ട​വ് ‘മാ​ധ്യ​മം’ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹി​മി​നും ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

മി​ക​ച്ച എ​ഡി​റ്റോ​റി​യ​ലി​നു​ള്ള കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ വി. ​ക​രു​ണാ​ക​ര​ൻ ന​മ്പ്യാ​ർ പു​ര​സ്​​കാ​രം ല​ഭി​ച്ച ‘മാ​ധ്യ​മം’ എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം, ഹ്ര​സ്വ​ചി​ത്ര​ത്തി​ന് 20ഓ​ളം അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ലേ ​ഔ​ട്ട് ആ​ർ​ട്ടി​സ്​​റ്റ്​ എ​സ്. ബി​ൻ​യാ​മി​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ടി.​കെ. അ​ബ്​​ദു​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഇ.​എ​ൻ. കു​ഞ്ഞ​ഹ​മ്മ​ദ്, യു.​കെ. കു​മാ​ര​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ (അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ) ക​ള​ത്തി​ൽ ഫാ​റൂ​ഖ്, ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ൽ, കെ. ​ബാ​ബു​രാ​ജ്, ന്യൂ​സ്​ എ​ഡി​റ്റ​ർ എ​ൻ. രാ​ജേ​ഷ്, ബ്യൂ​റോ ചീ​ഫ്​ ഉ​മ​ർ പു​തി​യോ​ട്ടി​ൽ, എ​ൻ. രാ​ജീ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി എ. ​ബി​ജു​നാ​ഥ് സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളാ​യ ഫാ​ത്തി​മ ഹ​ന്ന, കെ.​ടി. ഹി​ബ, കെ.​ടി. ഹ​ന്ന എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്​​കാ​ര​ങ്ങ​ളും വിതരണം ചെയ്​തു.

book-release-madhyamam-2

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsbook releasemadhyamam journalists
News Summary - book release of five journalists-literature news
Next Story