Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘ദൈവത്തി​െൻറ പുസ്തകം’...

‘ദൈവത്തി​െൻറ പുസ്തകം’ കാലഘട്ടത്തി‍െൻറ രചന–സ്പീക്കർ

text_fields
bookmark_border
ramanunni
cancel
camera_alt?????????????? ???????????? ????? ?????????????????????????? ?????????? ??????????????? ?????????? ??????? ?????????????? ???????????????????? ??.???. ?????????????????? ???????????? ??. ????????????????????? ????????? ???????????
തി​രു​വ​ന​ന്ത​പു​രം: കെ.​പി. രാ​മ​നു​ണ്ണി​യു​ടെ ‘ദൈ​വ​ത്തി​​െൻറ പു​സ്ത​കം’ ഈ ​കാ​ല​ഘ​ട്ട​ത്തി‍​െൻറ ര​ച​ന​യാ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. കേ​ര​ള നി​യ​മ​സ​ഭ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി ‘ദൈ​വ​ത്തി​​െൻറ പു​സ്ത​കം’ എ​ന്ന ഗ്ര​ന്ഥ​ത്തെ​ക്കു​റി​ച്ച് നി​യ​മ​സ​ഭാ മെം​ബേ​ഴ്‌​സ് ലോ​ഞ്ചി​ല്‍ ന​ട​ന്ന സം​വാ​ദ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​​െൻറ ബ​ഹു​സ്വ​ര​ത​യെ അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള വൈ​മ​ന​സ്യ​ത്തി​ന് എ​തി​രാ​യ പ്ര​തി​രോ​ധ​മാ​ണ് ഈ ​പു​സ്ത​കം. സ​വി​ശേ​ഷ​മാ​യ സാം​സ്കാ​രി​ക സ​മ​ത്വം ഇ​തി​ലു​ണ്ട്. അ​വി​ശ്വ​സ​നീ​യ​മാ​യ മ​ത​സൗ​ഹാ​ർ​ദം പു​സ്​​ത​കം മു​േ​ന്നാ​ട്ടു​വെ​ക്കു​ന്നു. സ​മ​ഗ്ര​മാ​യ പ​ല​ത​രം വി​ജ്ഞാ​ന​ങ്ങ​ള്‍ സാ​ഹി​ത്യ​കൗ​തു​കം ചോ​രാ​തെ വാ​യ​ന​ക്കാ​രി​ലെ​ത്തി​ക്കു​ക​യെ​ന്ന വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ് കെ.​പി. രാ​മ​നു​ണ്ണി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ.​കെ.​എം. അ​നി​ൽ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. വി.​ഡി. സ​തീ​ശ​ൻ, ഡോ. ​എ​ന്‍. ജ​യ​രാ​ജ്, പ്ര​ഫ. കെ.​യു. അ​രു​ണ​ന്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​ട്ടു​റു​മാ​ൽ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യു​ടെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഫി​റോ​സ് ബാ​ബു, ര​ഹ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​സ​ന്ധ്യ ന​ട​ന്നു. രാ​മ​നു​ണ്ണി​യെ സ്പീ​ക്ക​ർ ആ​ദ​രി​ച്ചു. കെ.​എം. അ​നി​ലി​ന് ഉ​പ​ഹാ​ര​വും ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:daivathinte pusthakamliterature newsramanunnimalayalam news
News Summary - Book Of God - Literature news
Next Story