Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅരുന്ധതിയുടെ...

അരുന്ധതിയുടെ ‘രാജ്യദ്രോഹിയായ ഹൃദയം’ പുറത്തിറങ്ങുന്നു

text_fields
bookmark_border
അരുന്ധതിയുടെ ‘രാജ്യദ്രോഹിയായ ഹൃദയം’ പുറത്തിറങ്ങുന്നു
cancel

ന്യൂ​ഡ​ൽ​ഹി: വി​ഖ്യാ​ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യു​ടെ ലേ​ഖ​ന സ​മാ​ഹാ​രം ‘എ​​​െൻറ രാ​ജ്യ​ദ്രോ​ഹ ി​യാ​യ ഹൃ​ദ​യം’ (മൈ ​സെ​ഡി​ഷ്യ​സ്​ ഹാ​ർ​ട്ട്) എ​ന്ന പു​സ്​​ത​കം ഉടൻ പു​റ​ത്തി​റ​ങ്ങുന്നു.

1997ലെ ​ബു​ക്ക​ർ പു​ര​സ്​​കാ​രം നേ​ടി​യ ആ​ദ്യ നോ​വ​ൽ ‘ഗോ​ഡ്​ ഓ​ഫ്​ സ്​​മാ​ൾ തി​ങ്​​സി’​നു​​ശേ​ഷം, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ശ​ബ്​​ദി​ക്കു​ക​യും എ​ഴു​തു​ക​യും ചെ​യ്​​ത മ​ല​യാ​ളി​യാ​യ അ​രു​ന്ധ​തി​യു​ടെ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലെ മു​ഴു​വ​ൻ ലേ​ഖ​ന​ങ്ങ​ളു​മാ​ണ്​ പ്ര​ശ​സ്​​ത പ്ര​സാ​ധ​ക​രാ​യ പെ​ൻ​ഗ്വി​ൻ സ​മാ​ഹ​രി​ച്ച്​ പു​റ​ത്തി​റ​ക്കുന്നത്.

‘‘സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക-​മ​ത​കീ​യ-​സൈ​നി​ക-​സ​ർ​ക്കാ​ർ വ​രേ​ണ്യ​രു​ടെ വി​നാ​ശ​ക​ര​മാ​യ യു​ക്​​തി​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​മാ​ണ്, മൗ​ലി​ക​വും വാ​യ​ന​ക്ഷ​മ​വു​മാ​യ ഈ ​എ​ഴു​ത്തു​ക​ൾ’’ - പ്ര​സാ​ധ​ക​രാ​യ പെ​ൻ​ഗ്വി​ൻ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arundhathi roymalayalam newsindia news
News Summary - arundhathi to publish new book -india news
Next Story