Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഹിന്ദു താലിബാനിസം...

ഹിന്ദു താലിബാനിസം വളരുന്നു  -ആനന്ദ് പട്​വർധൻ

text_fields
bookmark_border
ഹിന്ദു താലിബാനിസം വളരുന്നു  -ആനന്ദ് പട്​വർധൻ
cancel

തി​രു​വ​ന​ന്ത​പു​രം:  രാ​ജ്യ​ത്ത്​ ഹി​ന്ദു താ​ലി​ബാ​നി​സം വ​ള​ർ​ന്നു​വ​രു​ന്ന​താ​യി ഡോ​ക്യു​മ​​െൻറ​റി സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് പ​ട്​​വ​ർ​ധ​ൻ. ശ​ശി ത​രൂ​ർ പ​റ​ഞ്ഞ​ത് നൂ​റു ശ​ത​മാ​നം ശ​രി​യാ​ണ്. കേ​ര​ളം പോ​ലൊ​രു സം​സ്ഥാ​ന​ത്ത് ഭീ​ഷ​ണി​യു​ടെ പേ​രി​ൽ ഹ​രീ​ഷി​നെ​പ്പോ​ലൊ​രു ക​ഥാ​കൃ​ത്ത് എ​ഴു​ത്ത് നി​ർ​ത്ത​രു​ത്. എ​ഴു​ത്തു​കൊ​ണ്ടു​വേ​ണം ഭീ​ഷ​ണി​ക​ളെ നേ​രി​ടാ​ൻ. പി​ന്തു​ണ ന​ൽ​കാ​ൻ ഒ​രു സ​ർ​ക്കാ​റു​ള്ള​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഒ​രു എ​ഴു​ത്തു​കാ​ര​നും ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര ഡോ​ക്യു​മ​​െൻറി-​ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഹ​രീ​ഷി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഹി​ന്ദു തീ​വ്ര​വാ​ദ​വും മു​സ്​​ലിം തീ​വ്ര​വാ​ദ​വും ഒ​രു​പോ​ലെ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ പ​റ​ഞ്ഞു. ചെ​ല​വൂ​ർ വേ​ണു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​വി​ത ല​ങ്കേ​ഷ്, ഡോ. ​ബി​ജു, ബീ​ന​പോ​ൾ, സ​ജി​ത മ​ഠ​ത്തി​ൽ, സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ, വി.​കെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ഐ​ക്യ​ദാ​ർ​ഢ്യ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsHareeshMeesha novelAnand Patwardhan
News Summary - Anand Patwardhan on Hareesh's Meesha-Movie News
Next Story