Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅക്കിത്തത്തിന്...

അക്കിത്തത്തിന് പദ്​മശ്രീ സമ്മാനിച്ചു

text_fields
bookmark_border
അക്കിത്തത്തിന് പദ്​മശ്രീ സമ്മാനിച്ചു
cancel
പാ​ല​ക്കാ​ട്: മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​മ്പൂ​തി​രി​ക്ക് കു​മ​ര​നെ​ല്ലൂ​രി​ലെ വ​സ​തി​യി​ലെ​ത്തി ജി​ല്ല ക​ല​ക്ട​ർ പി. ​മേ​രി​ക്കു​ട്ടി പ​ദ്​​മ​ശ്രീ പു​ര​സ്​​കാ​ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​മാ​റി. ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ തു​ട​ർ​ന്ന്് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പു​ര​സ്​​കാ​ര വി​ത​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ല ക​ല​ക്ട​ർ വീ​ട്ടി​ലെ​ത്തി പു​ര​സ്​​കാ​രം കൈ​മാ​റി​യ​ത്. ഏ​റെ വൈ​കി​യെ​ങ്കി​ലും പു​ര​സ്​​കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
എ.​ഡി.​എം എ​സ്. വി​ജ​യ​ൻ, ക​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി​ന്ധു മാ​വ​റ, ത​ഹ​സി​ൽ​ദാ​ർ കെ.​ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, ​െഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​പി. കി​ഷോ​ർ, ക​വി​യു​ടെ ഭാ​ര്യ സാ​വി​ത്രി അ​ന്ത​ർ​ജ​നം, കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 
Show Full Article
TAGS:akkitham achuthan namboothiri 
Web Title - akkitham
Next Story