Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅക്​ബർ കക്കട്ടിൽ...

അക്​ബർ കക്കട്ടിൽ അവാർഡ്​ സാറാ ജോസഫിന്​

text_fields
bookmark_border
Sara joseph
cancel

കോ​ഴി​ക്കോ​ട്​: അ​ക്​​ബ​ർ ക​ക്ക​ട്ടി​ൽ ട്ര​സ്​​റ്റി​​െൻറ 2020ലെ ​അ​വാ​ർ​ഡ്​ സാ​റാ ജോ​സ​ഫി​​െൻറ ‘ബു​ധി​നി ’ എ​ന്ന നോ​വ​ലി​ന്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ഡോ.​എം.​എം. ബ​ഷീ​ർ, കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ്​ പു​ര​സ്​​കാ​ര കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 50,000 രൂ​പ​യും പോ​ൾ ക​ല്ലാ​നോ​ട്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ശി​ൽ​പ​വു​മാ​ണ്​ അ​വാ​ർ​ഡ്.

ഫെ​​ബ്രു​വ​രി 17 ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​​ കോ​ഴി​ക്കോ​ട്​ ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​ക്​​ബ​ർ ക​ക്ക​ട്ടി​ൽ അ​നു​സ്​​മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ യു.​എ. ഖാ​ദ​ർ സാ​റാ​ജോ​സ​ഫി​ന്​ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssara josephakbar kakkattil award
News Summary - akbar kakkatil award to sara joseph
Next Story