Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഭാഷ് ചന്ദ്രന്‍റെ കഥയാക്കാനാവാത്ത അനുഭവങ്ങൾ പ്രകാശനം ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രന്‍റെ കഥയാക്കാനാവാത്ത അനുഭവങ്ങൾ ഇന്ന് പ്രകാശനം ചെയ്യും. സുഭാഷ് ചന്ദ്രൻ, സംവിധായകൻ സത്യൻ അന്തിക്കാട്, അക്ബർ കക്കട്ടിൽ, ജയരാജ് വാര്യർ എന്നിവർ പങ്കെടുക്കും. മാതൃഭൂമി പുസ്തകോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച അഞ്ചു മണിക്ക്കെ.പി കേശവമേനോൻ ഹാളിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
