Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപുതൂര്‍ പുരസ്കാരം ഡോ....

പുതൂര്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക്

text_fields
bookmark_border
പുതൂര്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക്
cancel

തൃശൂര്‍: ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റിന്‍െറ 2016ലെ പുതൂര്‍ പുരസ്കാരത്തിന് ഡോ. എം. ലീലാവതി അര്‍ഹയായി. മലയാള നിരൂപണ-പഠന-ഗവേഷണ രംഗങ്ങളിലെ നിസ്തുല സംഭാവനകളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഡോ. പി.വി. കൃഷ്ണനായര്‍, ഡോ. എന്‍. അനില്‍കുമാര്‍, ഡോ. സി. നാരായണപിള്ള എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. ഉണ്ണികൃഷ്ണന്‍ പുതൂരിന്‍െറ രണ്ടാം ചരമവാര്‍ഷിക ദിനമായ ഏപ്രില്‍ രണ്ടിന് ഗുരുവായൂരില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ 11,111 രൂപയും ആര്‍ട്ടിസ്റ്റ് ജെ.ആര്‍. പ്രസാദ് രൂപകല്‍പന ചെയ്ത ശില്‍പയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഷാജു പുതൂര്‍ അറിയിച്ചു

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puthoor awardleelavathi
Next Story