Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസിനിമയെക്കുറിച്ച്...

സിനിമയെക്കുറിച്ച് ധാരണയില്ലാത്തവർ സിനിമ പഠിപ്പിക്കുന്നു - ചുള്ളിക്കാട്

text_fields
bookmark_border
സിനിമയെക്കുറിച്ച് ധാരണയില്ലാത്തവർ സിനിമ പഠിപ്പിക്കുന്നു - ചുള്ളിക്കാട്
cancel

സിനിമയെക്കുറിച്ച് ധാരണയില്ലാത്ത സാഹിത്യ അധ്യാപകരാണ് കലാലയങ്ങളിൽ സിനിമ പഠിപ്പിക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. മറൈൻ ഡ്രൈവിൽ നടക്കുന്നചലച്ചിത്ര വിദ്യാർത്ഥികൾ അധ്യാപകരെക്കാളും ധാരണയുള്ളവരാണ്. കലയുടെയും സാങ്കേതിക വിദ്യയുടെയും പരിണയമാണ് സിനിമയെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ചലച്ചിത്ര വിദ്യാർത്ഥികളും അധ്യാപകരും അറിയേണ്ട സാങ്കേതിക വിവരങ്ങൾ ലളിതമായി വിശദീകരിക്കുന്ന പുസ്തകമാണ് സിനിമാക്കഥയെന്നും അദ്ദേഹം പറഞ്ഞു.  ഡി.സി അന്താരാഷ്ട്ര പുസ്തകമേളയിൽ ഊർമ്മിള ഉണ്ണിയുടെ സിനിമാക്കഥ എന്ന പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എ പി എം മുഹമ്മദ് ഹനീഷ്, കെ.എൽ. മോഹനവർമ്മ , രാജ് മോഹൻ, ഊർമ്മിള ഉണ്ണി എന്നിവർ പ്രസംഗിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chullikadurmaila unnicinemakadha
Next Story